റിയാദിലെ ഇന്ത്യൻ എംബസി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് ബോയി, ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
റിയാദിലെ ഇന്ത്യൻ എംബസി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് ബോയി, ക്ലർക്ക് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗദി അറേബ്യയിൽ റസിഡൻറ് പെർമിറ്റ് ഇഖാമ ഉള്ള ഇന്ത്യൻ പൗരർക്കാണ് അപേക്ഷിക്കാൻ അർഹത. ഓഫീസ് ബോയിയുടെ ഒന്നും ക്ലർക്കിെൻറ രണ്ടും ഒഴിവുകളാണുള്ളത്. 2400-5880 റിയാലാണ്...
Read moreDetails










