Saturday, March 22, 2025
Online News

Online News

മസാജ് സർവീസുകൾക്കായി കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത 4 അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി

മസാജ് സർവീസുകൾക്കായി കാർഡുകൾ അച്ചടിച്ച് നിയമവിരുദ്ധമായി വിതരണം ചെയ്ത നാല് അച്ചടി കേന്ദ്രങ്ങൾ ദുബൈ പൊലീസ് അടച്ചുപൂട്ടി. പൊതുജന സുരക്ഷക്ക് ഭീഷണി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാ​ഗമായി പൊലീസ് നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അടച്ചുപൂട്ടലുകൾ...

Read moreDetails

ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു

ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. ഫ്ലാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫിസിൽ കയറിയിറങ്ങേണ്ടതില്ല. ഇതിന്റെ നടപടിക്രമങ്ങൾ ഏഴിൽനിന്ന് മൂന്നാക്കി കുറയ്ക്കുകയും ചെയ്തു. മുൻപ് 5 തവണ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ട സേവനം...

Read moreDetails

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി.

പ്രതിദിന പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് 50,000 ദിർഹം പിഴയിട്ട് അബുദാബി പരിസ്ഥിതി ഏജൻസി. വിനോദ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒരാൾക്കാണ് പിഴ ചുമത്തിയത്. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഭാവി തലമുറകൾക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് ഇത്തരമൊരു ശിക്ഷാ നടപടിയെന്ന് അധികൃതർ...

Read moreDetails

പെട്രോളിഗിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു വാഹനത്തിൽ വിദേശമദ്യം കടത്തിയ പ്രവാസി കുവൈത്തിൽ പിടിയിലായി

പെട്രോളിഗിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു വാഹനത്തിൽ വിദേശമദ്യം കടത്തിയ പ്രവാസി കുവൈത്തിൽ പിടിയിലായി. വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രവാസിയായ പ്രതിയെ അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പിടികൂടിയത്. അബു ഹലീഫ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തിയ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ...

Read moreDetails

സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

സൗദി നിയമലംഘനങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ പിടിയിലായത് 21222 പേർ. റസിഡൻസി, തൊഴിൽ, അതിർത്തി, സുരക്ഷ നിയമങ്ങൾ ലംഘിച്ച 21,222 പേരെയാണ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയിൽ വിവിധ നിയമ ലംഘനങ്ങളിലായി നിരവധി പേരെ അറസ്റ്റു ചെയ്തതായി സൗദി...

Read moreDetails

ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയുടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കും

ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയുടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് വ്യക്തമാക്കി. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ്...

Read moreDetails

കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ല

പ്രവാസികൾക്ക് വൻ തിരിച്ചടി; കുവൈത്തിൽ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ വ്യക്തമാക്കി. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്....

Read moreDetails

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും എന്ന് കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് താപനില ഗണ്യമായി കുറയുന്നതിന്റെ കാരണം. അടുത്ത ആഴ്ചയിലുടനീളം സമാന കാലാവസ്ഥ തുടരുന്നതാണ്. താപനില കുറയുന്നത് തണുപ്പ് കൂട്ടുകയും ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ...

Read moreDetails

ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കി

ഒമാനിൽ എച്ച്ഐവി പരിശോധനയ്ക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഭൂരിഭാഗം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ആളുകളുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ പരിശോധന നടത്താനും റിപ്പോർട്ട് കൈപ്പറ്റാനും സാധിക്കും. സ്വദേശികൾക്കും വിദേശികൾക്കും പരിശോധനാ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്....

Read moreDetails

ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം

ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇലക്ട്രിക് സൈക്കിളിൽ ഘടിപ്പിച്ച ക്യാമറ, സെൻസർ എന്നിവ ഉപയോഗിച്ച് ട്രാക്കുകളുടെ അവസ്ഥ വിലയിരുത്തുന്നതാണ് പുതിയ സാങ്കേതികവിദ്യ....

Read moreDetails
Page 9 of 198 1 8 9 10 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?