ഹജ്ജ് തീർഥാടകർക്കായി 18 ആശുപത്രികളും മെഡിക്കൽ സെൻററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.
ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിനായി ഈ വർഷം 18 ആശുപത്രികളും മെഡിക്കൽ സെൻററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. നൂതന മെഡിക്കൽ ഉപകരണങ്ങൾ, ലബോറട്ടറികൾ, രക്തബാങ്കുകൾ, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകൾ, എമർജൻസി കെയർ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും...
Read moreDetails








