Saturday, March 22, 2025
Online News

Online News

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്

ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി റാസൽഖൈമ പോലീസ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽപരസ്യങ്ങളിൽ വഞ്ചിതരാകരുത്. തൊഴിലന്വേഷകരെ കബളിപ്പിച്ച് പണം കൈക്കലാക്കാനാണ് തട്ടിപ്പുസംഘം ലക്ഷ്യമിടുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ തൊഴിലിന് അപേക്ഷിക്കുന്നവർ പരസ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കണം. തൊഴിൽവാഗ്ദാനങ്ങൾ നൽകുന്ന ഫോൺവിളികൾ,...

Read moreDetails

എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള ‘ഇ.വി. ഗ്രീൻ ചാർജർ’ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു

എമിറേറ്റിലുടനീളമുള്ള പാർക്കിങ് മേഖലകളിൽ വൈദ്യുത വാഹനങ്ങൾക്കായുള്ള 'ഇ.വി. ഗ്രീൻ ചാർജർ' സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഇതിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും, എമിറേറ്റിലെ പണമടച്ചുള്ള പാർക്കിങ് മേഖലകൾ നിയന്ത്രിക്കുന്ന പാർക്കിനും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. സുസ്ഥിരത വർധിപ്പിക്കാനും പരിസ്ഥിതിസൗഹൃദവാഹനങ്ങളുടെ ഉപയോഗം...

Read moreDetails

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം

പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിസൗഹൃദ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാൻ പദ്ധതി വൻവിജയം. പദ്ധതിയിലൂടെ 1.8 കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനായി. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്...

Read moreDetails

ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈൻ ട്രെയിൻ സൗകര്യം

ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഇന്ത്യൻ തീർത്ഥാടകരെ മക്കയിലെത്തിക്കാൻ അതിവേഗ ഹറമൈൻ ട്രെയിൻ സൗകര്യം ലഭ്യമായതായി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. കോൺസുലേറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 26 മുതൽ മുംബൈ എംബാർക്കേഷൻ...

Read moreDetails

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക്​ ​വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക്​ മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്

സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക്​ ​വ്യാഴാഴ്ച മുതൽ ഒരു മാസത്തേക്ക്​ മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക്. എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാണെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി​. സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. മെയ് 23...

Read moreDetails

അബ്ദുൽ റഹീമിന്റെ മോചനം ; ദിയധനം ഒന്നരക്കോടി സൗദി റിയാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു

വധഃശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി ദിയധനം നൽകാനുള്ള ഒന്നരക്കോടി സൗദി റിയാൽ റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം...

Read moreDetails

കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിൽ നിന്നുള്ള മൂന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ താളം തെറ്റിയത്. ഇന്ന് രാത്രി 11.10നുള്ള കോഴിക്കോട് - മസ്കത്ത്, രാത്രി 8.25നുള്ള കോഴിക്കോട് -...

Read moreDetails

ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

ഒമാനിൽ ആറ് പുതിയ വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ ചെയർമാൻ നായിഫ് അൽ അബ്രി ഇക്കാര്യം വ്യക്തമാക്കിയത്. 2028-29 വർഷത്തോടെ പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13...

Read moreDetails

വിദേശകാര്യരംഗത്തെ പ്രവർത്തനമികവിന് ഇന്ത്യക്ക് യു.എ.ഇ.യുടെ രണ്ട് പുരസ്കാരങ്ങൾ

വിദേശകാര്യരംഗത്തെ പ്രവർത്തനമികവിന് ഇന്ത്യക്ക് യു.എ.ഇ.യുടെ രണ്ട് പുരസ്കാരങ്ങൾ. എംബസിയുടെയും കോൺസുലേറ്റിന്റെയും വിഭാഗത്തിലാണ് പുരസ്കാരം. രണ്ടു വിഭാഗത്തിലും പുരസ്കാരം ലഭിച്ച ഏകരാജ്യം ആണ് ഇന്ത്യ. അബുദാബിയിൽ നടന്ന അഞ്ചാമത് വിദേശകാര്യ എക്സലൻസ് അവാർഡ്‌സിൽ യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ...

Read moreDetails

യു.എ.ഇ.യിൽ സന്ദർശക, വിനോദസഞ്ചാര വിസകളിലെത്തുന്നവർ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ഹാജരാക്കണമെന്ന് അധികൃതർ

യു.എ.ഇ.യിൽ സന്ദർശക, വിനോദസഞ്ചാര വിസകളിലെത്തുന്നവർ എല്ലാ യാത്രാരേഖകളും വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ഹാജരാക്കണമെന്ന് അധികൃതർ. പല രേഖകളും ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദർശക വിസയിലെത്തിയ പലർക്കും വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ സാധിച്ചിരുന്നില്ല. ഇതിൽ നൂറുകണക്കിന് മലയാളികളും ഉണ്ടായിരുന്നു. സന്ദർശക, ടൂറിസ്റ്റ്...

Read moreDetails
Page 85 of 198 1 84 85 86 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?