ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി
ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ഗാർഡുകൾ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂണിറ്റുകൾ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ...
Read moreDetails