Thursday, May 14, 2026
Online News

Online News

ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു

ഹജ്ജ് തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ഹജ്ജ് വിസ ലഭിച്ച തീര്‍ത്ഥാടകര്‍ക്ക് അതാതിടങ്ങളിലെ ഹജ്ജ് സര്‍വ്വീസ് കമ്പനികള്‍ മുഖാന്തിരം തിരിച്ചറില്‍ കാര്‍ഡുകള്‍ കൈപ്പറ്റാം. 'നുസ്‌ക്' എന്നാണ് ഈ കാര്‍ഡുകള്‍ അറിയപ്പെടുന്നത്. പ്രതിദിനം എഴുപതിനായിരം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍...

Read moreDetails

ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധി

ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ചെയ്ത ജീവനക്കാർക്ക് മാത്രമേ ഹജ് ചെയ്യുന്നതിന് അവധി ലഭിക്കുകയുള്ളൂ. ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന...

Read moreDetails

കാറുകളുടെ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും ഉൾപ്പെടുത്തണം

കാറുകളുടെ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം കാർ ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് തുടങ്ങിയവ പരസ്യങ്ങളില്‍ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ...

Read moreDetails

വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതി

സൗദിയിൽ വിമാന, ഹറമൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഒറ്റ പ്ലാറ്റ്ഫോം വഴി സൗകര്യമൊരുക്കുന്ന പദ്ധതിക്ക് തുടക്കം. സൗദിയിലെത്തുന്ന ഉംറ, സന്ദർശക വീസക്കാർക്ക് ഇത് ഏറെ ഉപകാരപ്രദമാകും. ഫ്ലൈ നാസും സൗദി റെയിൽവേയും ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ ഒപ്പിട്ടു. ഹറമൈന്‍ ഹൈ-സ്പീഡ്...

Read moreDetails

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ചു

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കുറഞ്ഞ പാർക്കിങ് നിരക്ക് പ്രഖ്യാപിച്ച് ഒമാൻ എയർപോർട്ട്സ്. ഇനി മുതൽ പ്രതിദിനം ഒരു ഒമാനി റിയാൽ നിരക്കിൽ പിഎസ് പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ഏപ്രിൽ 30ന് ആരംഭിച്ച ഈ ഓഫർ സെപ്റ്റംബർ 30...

Read moreDetails

മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ പുതുക്കിയ വില പ്രഖ്യാപിച്ചു

ഖത്തറില്‍ മെയ് മാസത്തേക്കുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ പുതുക്കിയ വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകൾക്ക് 10 ദിർഹം വീതം കുറഞ്ഞു. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് ഇന്ന് മുതൽ 1.95 റിയാലാകും. പ്രീമിയം ഗ്രേഡ് പെട്രോൾ...

Read moreDetails

ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ 70 ലക്ഷത്തിലധികം വിസകളാണ് അനുവദിച്ചത്

ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ സൗദി അനുവദിച്ചത്. അനുവദിച്ച വിസകളിൽ ഭൂരിഭാഗവും ഉംറ...

Read moreDetails

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത്; പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ

ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപികും. സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 30 കോടി റിയാൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ സോണിനായുള്ള...

Read moreDetails

സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റിൽ

മക്കയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ ഹജ്ജ് സേവന പരസ്യം നൽകിയ രണ്ട് വിദേശികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മക്ക പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യമൻ, ഈജിപ്ത് സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം, ഗതാഗതം തുടങ്ങിയവ ചുരുങ്ങിയ...

Read moreDetails

ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ചു

യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം. കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന്...

Read moreDetails
Page 61 of 271 1 60 61 62 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?