വിമാന സർവീസുകൾ റദ്ദാക്കി
ഇസ്രായേൽ-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇരു രാജ്യങ്ങളും വ്യോമപാത അടച്ചതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ അവതാളത്തിലായാതായി റിപ്പോർട്ട് . യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറാഖ്, ജോർദാൻ,...
Read moreDetails










