Sunday, March 23, 2025
Online News

Online News

കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ

കുവൈത്തിൽ ഈ വർഷം താമസകാര്യ വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത് 21,190 നിയമലംഘകരായ പ്രവാസികളെ. ഇവരെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്തി. താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​കയാണ്. 11,970 പേ​ർ പി​ഴ ന​ൽ​കി രാ​ജ്യ​ത്ത് തു​ട​രാ​നു​ള്ള രേ​ഖ​ക​ൾ...

Read moreDetails

കുവൈത്തിൽ താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നു

കുവൈത്തിൽ താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നു. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഈക്കാര്യം വ്യക്തമാക്കിയത്. വർധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണിത്. ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻറെ നിർദേശപ്രകാരമാണ്...

Read moreDetails

ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു

ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള ജനറൽ ആശുപത്രി നവീകരിക്കുന്നു. നവീകരണ പ്രവർത്തനങ്ങൾ മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടെ ഹമദ് ജനറൽ ആശുപത്രി നവീകരിക്കാനാണ് പദ്ധതി. ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കും. രണ്ട്...

Read moreDetails

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്. ഡിസംബർ ആദ്യ ആഴ്ച മുതൽ റിയാദിലേക്ക് സർവീസിന് തുടക്കമാകും. സൗദിയ എയർലൈൻസിന്റെ ഇന്ത്യയുടെ...

Read moreDetails

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. ഹ​ജ്ജി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ പ്രാ​യം 18 വ​യ​സ്സി​ൽ കുറയരുത്. പ്ര​വാ​സി​ക​ൾ​ക്കും ഇ​ത​ര...

Read moreDetails

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി. 500 ദീ​നാ​ർ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ർ​ക്കേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കാ​വൂ എ​ന്ന​താ​യി​രു​ന്നു എം.​പി മാ​രി​ൽ ചി​ല​ർ നിർദേശം നൽകിയത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​യി​രു​നു നിർദേശം....

Read moreDetails

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ. ജൈടെക്സ് ഗ്ലോബര്‍ 2024ന് മുന്നോടിയായാണ് ഇആന്‍ഡ് ഗ്രൂപ്പിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ ഇ ആന്‍ഡ് യുഎഇ, 62 ജിബിപിഎസ് വേഗതയുള്ള 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചത്. ഈ നേട്ടം 10 ജിഗാ...

Read moreDetails

വിമാനത്തിന് തകരാർ; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ് തകരാറിലായത്. സാങ്കേതിക തടസമാണെന്നും അറ്റകുറ്റപ്പണി പൂർത്തിയാക്കിയാൽ പുറപ്പെടുമെന്നും അധികൃതർ വ്യക്ക്തമാക്കി.

Read moreDetails

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞയാഴ്ച 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ സുരക്ഷാസേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റുകൾ നടന്നത്. 14,269 താമസ നിയമം...

Read moreDetails

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നു അധികൃതർ വ്യക്ത്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതെന്നു അതോറിറ്റി കൂട്ടിച്ചേർത്തു. വിമാനം പിന്നീട്...

Read moreDetails
Page 43 of 198 1 42 43 44 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?