Sunday, March 23, 2025
Online News

Online News

ഒമാനിൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസിയുടെ പണവും വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിൽ

ഒമാനിൽ പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പ്രവാസിയുടെ പണവും വസ്തുക്കളും മോഷ്ടിച്ചയാൾ പിടിയിൽ. ഇരയുടെ രാജ്യക്കാരുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ വ്യക്തമാക്കി. മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട എല്ലാ...

Read moreDetails

സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി

സൗദി അറേബ്യയിൽ ശൈത്യകാലം അടുത്തതോടെ വീടിനുള്ളിൽ വിറക് കത്തിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. വീടിനുള്ളിൽ വിറക് കൂട്ടി തീ കായുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വിറക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന...

Read moreDetails

ദു​ബൈയിൽ പ്ര​വാ​സി​ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ദു​ബൈയിൽ പ്ര​വാ​സി​ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വാ​സി​ക​ളാ​യ ര​ക്ഷി​താ​ക്ക​ൾ അ​പേ​ക്ഷ ന​ൽ​കാ​നാ​യി അ​ത​ത് രാ​ജ്യ​ത്തെ എം​ബ​സി​യെ​യോ, ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ൽ ചൂണ്ടിക്കാട്ടി....

Read moreDetails

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പ്രായപരിധി 18 ൽ നിന്ന് 17 ആക്കി

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് പ്രായപരിധി 18 ൽ നിന്ന് 17 ആക്കി . നേരത്തെ 17 വയസും ആറ് മാസവും പിന്നിട്ടവര്‍ക്ക് മാത്രമേ യുഎഇയില്‍ ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തീരുമാനം അടുത്തവർഷം മാർച്ച് 29 മുതൽ നടപ്പിലാക്കും....

Read moreDetails

ന​വം​ബ​ർ 1മു​തൽ ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ന്‍റെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വരും

ന​വം​ബ​ർ 1മു​തൽ ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ന്‍റെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വരും. എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സോ​ണു​ക​ളി​ലാ​ണ് ഫീ​സ് ന​ൽ​കേ​ണ്ട...

Read moreDetails

ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്

ബഡ്ജറ്റിന്റെ പരിമിതികള്‍ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും, ഇനി അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ക്ക് കഴിഞ്ഞ 27 വര്‍ഷമായി ലെഷര്‍ ടൂര്‍സിന്റെ അനന്തസാധ്യതകള്‍ തുറന്നുകൊടുത്ത കേരളത്തിലെ മുൻനിര വിദേശ ടൂർ ഓപ്പറേറ്റർ ആയ സോമന്‍സ് ലെഷര്‍ ടൂര്‍സ് , ബഡ്ജറ്റ്...

Read moreDetails

ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും ന​ഗര പരിധിയിൽ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോൺ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു.ഡ്രൈവിം​ഗ് ലൈസൻസിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ട് വയസ്സിൽ...

Read moreDetails

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ. മോ​ഷ​ണം ന​ട​ന്ന​താ​യി സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 35കാ​ര​നാ​യ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ​ചെ​യ്തു. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും ഇ​യാ​ൾ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ...

Read moreDetails

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും. കുവൈത്തിൽ ദിവസേന ശരാശരി 300 വാഹനാപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ്...

Read moreDetails

ഖത്തർ എയർവെയ്സ് ചില സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചു

ഖത്തർ എയർവെയ്സ് ചില സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചു. മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചും ക്രമീകരിച്ചും ഖത്തർ എയർവെയ്സ്. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ...

Read moreDetails
Page 41 of 198 1 40 41 42 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?