Sunday, March 23, 2025
Online News

Online News

കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട്

കു​വൈ​ത്ത് സി​റ്റിയിൽ മ​ദ്യ​പി​ച്ച് സ​മ​നി​ല​തെ​റ്റി​യ ഹൗ​സ് ഡ്രൈ​വ​റെ സ്‌​പോ​ൺ​സ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചതായി റിപ്പോർട്ട് . ഇ​യാ​ളെ ഉ​ട​ൻ നാ​ടു​ക​ട​ത്താ​നും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കാ​നും തീ​രു​മാ​നി​ച്ചതായി അധികൃതർ വ്യക്തമാക്കി . സ​ബാ​ഹ് അ​ൽ അ​ഹ്‌​മ​ദ് റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ...

Read moreDetails

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി. ശരിയായ ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടക്കാർ പ്രവർത്തിച്ചിരുന്നതിനാൽ സമൂഹത്തിന് അപകടസാധ്യതകൾ ഉണ്ടായതായി അധികൃതർ കണ്ടെത്തി. റമസാൻ ക്യാംപെയിനിന്റെ ഭാഗമായാണ് അറസ്റ്റ്....

Read moreDetails

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി

ഹറമിൽ പുകവലി, ഭിക്ഷാടനം തുടങ്ങിയവയ്ക്ക് കർശന വിലക്കേർപ്പെടുത്തി. വിശുദ്ധ ഹറമിൽ വിലക്കുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന മാർഗ നിർദ്ദേശ ഡിജിറ്റൽ ഗൈഡാണ് പുറത്തിറക്കിയത്. തീർത്ഥാടകരുടെയും, വിശ്വാസികളുടെയും സുരക്ഷ കാത്ത് സൂക്ഷിക്കുക, പുണ്യ മാസത്തിൽ ആരാധനകൾക്കുള്ള സൗകര്യം വർധിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ഈ നടപടി....

Read moreDetails

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടി

ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച നിരവധി വിദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയാതായി റിപ്പോർട്ട്. 25 ഏഷ്യൻ പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പ്രതികളെ...

Read moreDetails

സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട

സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട സൗദി അറേബ്യയിൽ വൻ ലഹരിമരുന്ന് വേട്ട നടക്കുന്നതായി റിപ്പോർട്ട്. 13 ലക്ഷം ക്യാപ്റ്റഗൺ ഗുളികകളാണ് സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ പിടിച്ചെടുത്തത്. അൽ ബത അതിർത്തി തുറമുഖത്ത് നിന്നാണ് ലഹരിമരുന്നുകൾ...

Read moreDetails

ഒമാൻ എയറിൻറെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി

ഒമാൻ എയറിൻറെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി. കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുളഴ്ള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തിൽ യാത്രക്കാരെ ഇന്ന്...

Read moreDetails

സൗദി അറേബ്യയിൽ വ്യാജ മെഡിക്കൽ ലീവുകൾക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ വ്യാജ മെഡിക്കൽ ലീവുകൾക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം. അസുഖമില്ലാതെ മെഡിക്കൽ ലീവുകൾ എടുക്കുന്നതും വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി . ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം വരെ...

Read moreDetails

തൊഴിലാളികൾക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നു മുന്നറിയിപ്പുമായി കുവൈത്ത് മാൻപവർ അതോറിറ്റി

തൊഴിലാളികൾക്ക് എല്ലാ മാസവും ഏഴാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്നു മുന്നറിയിപ്പുമായി കുവൈത്ത് മാൻപവർ അതോറിറ്റി. സർക്കാർ കരാറുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്ന കമ്പനികൾ പാലിക്കേണ്ട പ്രധാന ആവശ്യകതകൾ മാൻപവർ അതോറിറ്റി ചൂണ്ടിക്കാട്ടി . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ...

Read moreDetails

കുവൈത്തിൽ പ്രവാസിക്ക് കള്ളപ്പണം വെളുപ്പിച്ച  കേസിലൽ വൻതുക പിഴ

കള്ളപ്പണം വെളുപ്പിച്ച  കേസിലൽ കുവൈത്തിൽ പ്രവാസിക്ക് വൻതുക പിഴ ചുമത്തിയതായി റിപ്പോർട്ട് . സ്റ്റേറ്റിന് 25 ശതമാനം മൂലധനമുള്ള ഒരു പ്രധാന കമ്പനിയുടെ അക്കൗണ്ടിംഗ് യൂണിറ്റ് മേധാവിയെ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈജിപ്ഷ്യൻ പൗരനായ ഇയാളെ ജോലിയിൽ നിന്ന്...

Read moreDetails

യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി

യുഎഇയിൽ വൻ കവർച്ച നടത്തിയ നാലം​ഗ സംഘത്തെ പിടികൂടി. നായിഫ് മേഖലയിലെ സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം ദിർഹത്തോളം കവർന്ന സംഘത്തെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ പ്രതികളെല്ലാവരും എത്യോപ്യക്കാരാണ്. സ്ഥാപനത്തിന്റെ ലോക്കർ തകർത്താണ് പണം കവർന്നത്. ശേഷം, ഓഫീസിലെ...

Read moreDetails
Page 4 of 198 1 3 4 5 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?