ലോകകേരള സഭ അംഗത്വം: അപേക്ഷ ഓഫ് ലൈന്‍ ആയും സ്വീകരിക്കും
മൂന്നാം ലോക കേരള സഭ അംഗത്വത്തിനുള്ള അപേക്ഷ ഓഫ്‌ലൈനായും സ്വീകരിക്കുമെന്ന് ലോക കേരള സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെയും ലോക കേരള സഭയുഖെയും വെബ് പോര്‍ട്ടലുകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരമുണ്ട്. വെബ് പോര്‍ട്ടല്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകളും...
Read moreDetails