Sunday, March 23, 2025
Online News

Online News

ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇത് ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ്. ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190 വിമാനങ്ങളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. 65 ആഭ്യന്തര റൂട്ടുകളെയും 15 അന്താരാഷ്ട്ര റൂട്ടുകളെയും ബന്ധിപ്പിക്കുന്നതാണ് ഈ...

Read moreDetails

കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന

കുവൈത്തില്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇത്തവണ നീണ്ട അവധി ലഭിക്കുമെന്നു സൂചന. ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയും ദേശീയ ദിന, വിമോചന ദിന അവധിയാണ്. ഇതിനൊപ്പം വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ലഭിക്കും. അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വ്യാഴാഴ്ച...

Read moreDetails

യുഎഇയുടെ അഭിമാന പദ്ധതിയായ എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി അധികൃതർ

യുഎഇയുടെ അഭിമാന പദ്ധതിയായ എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി അധികൃതർ. യുഎഇ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം എംബിസെഡ് സാറ്റ് ഭ്രമണപഥത്തിൽ നിന്ന് ആദ്യത്തെ സന്ദേശം അയച്ചു. ചൊവ്വാഴ്ച രാത്രിയിൽ വിക്ഷേപിച്ച ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം ഫലപ്രദമായി നടക്കുന്നുണ്ടെന്ന്...

Read moreDetails

ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത:ഇനി 30 കിലോഗ്രാം ബാഗേജുമായി ഗള്‍ഫിലേക്ക് യാത്ര ചെയ്യാം

ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ലൈന്‍. നാട്ടില്‍ നിന്ന് ഇനി 30 കിലോഗ്രാം ബാഗേജുമായി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിലായി. മുമ്പ് ഇത് 20...

Read moreDetails

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും

എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹമദ് സൂചിപ്പിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവീസുകൾ...

Read moreDetails

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിക്കുന്നതായി റിപ്പോർട്ട്. ഈ വർഷംതന്നെ സൗദി അറേബ്യയുടെ ദേശീയ പേയ്മെന്റ് സംവിധാനമായ 'മദ' വഴിയാണ് ഗൂഗിൾ പേ സേവനം ലഭിക്കുക. ഗൂഗിൾ പേ സേവനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു സൗദി സെൻട്രൽ ബാങ്കായ സാമയും ഗൂഗിളും...

Read moreDetails

പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌

പ്രവാസികൾക്കായി കണ്ണൂരിൽ എൻ.ആർ.ഐ. വ്യവസായ പാർക്ക്‌ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌. കേരളത്തിൽ നടക്കാനിരിക്കുന്ന 'ഇൻവെസ്റ്റ്‌ കേരള’ ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർക്കിൽ 100 കോടി മുടക്കുന്ന സംരംഭകർ ആദ്യം 10 ശതമാനം...

Read moreDetails

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് കോടതി വീണ്ടും മാറ്റിവെച്ചു. ആറാം തവണയാണ് റഹീമിന്റെ കേസ് മാറ്റിയ്ക്കുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമും കുടുംബവും നിയമ സഹായ സമിതിയും. രാവിലെ എട്ടിന്...

Read moreDetails

സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു

സൗദിയിലെ റിയാദ് മെട്രോയുടെ ബത്ഹ മെയിൻ സ്റ്റേഷനിൽ നിന്നുള്ള സേവനം ആരംഭിച്ചു. ബ്ലൂ ലൈനിലാണ് ബത്ഹ മെയിൻ സ്റ്റേഷൻ വരുന്നത്. ബ്ലൂ ലൈനിലെ മറ്റ് രണ്ട് സ്റ്റേഷനുകളും തുറന്നിട്ടുണ്ട്. ⁠അൽ വുറൂദ്, ⁠മുറബ്ബ നാഷണൽ മ്യൂസിയം എന്നീ സ്റ്റേഷനുകളാണ് തുറന്നത്. ഓറഞ്ച്...

Read moreDetails

വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ

വിവാഹിതരാകാൻ പോകുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. വിവാഹിതരാകാൻ പോകുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസം അവധി ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവ അവധിക്ക് ശേഷം ജോലിയില്‍...

Read moreDetails
Page 20 of 198 1 19 20 21 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?