ഐ.സിയു സംവിധാനത്തെ പുകഴ്ത്തി ബെല്‍ജിയം സംഘം
സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശന വേളയിലാണ്...
Read moreDetails