മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലഗേജിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 250 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈയിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ഏഷ്യൻ പൗരനാണ് പിടിയിലായത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. പ്രതിയെ തുടര്‍...
Read moreDetails