Saturday, March 15, 2025
Online News

Online News

ബഹ്റൈനില്‍ തൊഴില്‍, താമസ നിയമം ലംഘിച്ച പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തം

മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമം ലംഘിച്ച പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. കഴിഞ്ഞ ദിവസം ദക്ഷിണ ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രാജ്യത്തെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ്...

Read moreDetails

ഖത്തറിൽനിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

ദോഹ : ഖത്തറിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചതോടെ വാരാന്ത്യങ്ങളിൽ നിരവധിപേരാണ് ഉംറയ്ക്കും വിനോദ സഞ്ചാരത്തിനുമായി സൗദിയിൽ എത്തുന്നത്. ജിസിസി താമസക്കാർക്ക് ഒരു വർഷത്തേക്ക് സൗദി മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചിരിക്കുന്നത്. ഓൺലൈൻ...

Read moreDetails

കുവൈറ്റ് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും

കുവൈറ്റ് സിറ്റി : ആറു മാസത്തിലധികമായി വിദേശത്തു കഴിയുന്ന കുവൈറ്റ് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി 31ന് അവസാനിക്കും. കോവിഡ് കാലത്ത് നൽകിയിരുന്ന ഇളവാണ് അവസാനിക്കുന്നത്. ഇതിനകം തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതൽ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം...

Read moreDetails

ഒമാനിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം

മസ്കറ്റ് : വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ മുഖേനെ കൈമാറാൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുകയെന്ന ഒമാൻ ഗവൺമെൻറിന്റെ നയ പ്രകാരമാണ് പുതിയ സൗകര്യം ഏർപെടുത്തിയിരിക്കുന്നത്. ഒമാനിൽ വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്കും ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വാഹനങ്ങളുടെ...

Read moreDetails

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡറായി ഡോ. സുഹൈൽ അജാസ് ഖാൻ ചുമതലയേറ്റു

റിയാദ് : സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. സുഹൈൽ അജാസ് ഖാൻ ചുമതലയേറ്റു . സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലക്ക് വേണ്ടി പ്രോട്ടോക്കോൾ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽ മജീദ് അൽസ്മാരിക്ക് ക്രഡൻഷ്യൽ...

Read moreDetails

കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോ നിരക്ക് വർധിപ്പിക്കാൻ നീക്കം;പ്രവാസികളുടെ ജീവിത ചെലവ് കൂടും

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും,...

Read moreDetails

സിക്ക് സമുദായത്തിൽ നിന്നു ആദ്യ യുഎസ് വനിതാ ജഡ്‌ജ്‌

സിക്ക് സമുദായത്തിൽ നിന്നുള്ള ആദ്യ അമേരിക്കൻ വനിതാ ജഡ്‌ജ്‌ ടെക്സസിലെ ഹാരിസ് കൗണ്ടിയിൽ ചുമതലേയേറ്റു. രണ്ടു പതിറ്റാണ്ടായി അറ്റോണി ആയിരുന്ന മൻപ്രീത് മോണിക്ക സിംഗ് ജനിച്ചു വളർന്നത് ഹ്യുസ്റ്റണിലാണ്. ഇപ്പോൾ ബെലയറിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു താമസം. ഇന്നു താൻ ചരിത്രം...

Read moreDetails

പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം 2023 ജനുവരി 6 മുതല്‍ 18 വരെ

തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും (CMD) സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം...

Read moreDetails

ഓൺലൈൻ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ നഴ്സിംഗ് കൗൺസിൽ അദാലത്ത്

നഴ്സിംഗ് കൗൺസിലിൽ ലഭിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ നടപടി സ്വീകരിക്കണം. രജിസ്ട്രേഷൻ, റിന്യൂവൽ, റെസിപ്രോകൽ രജിസ്ട്രേഷൻ തുടങ്ങിയവയ്ക്കു കാലതാമസമുണ്ടാകരുത്. 1953ലെ ആക്ടിൽ തന്നെ ചില ഭേദഗതി വരുത്തേണ്ടതുണ്ട്. ലോകത്ത് എവിടെയിരുന്നും അപേക്ഷിക്കാൻ പറ്റുന്ന തരത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ നടപ്പിലാക്കും. ഇതിനുള്ള സോഫ്റ്റുവെയർ തയ്യാറാക്കാൻ...

Read moreDetails

യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ 2023 ജനുവരി മുതൽ പ്രാബല്യത്തില്‍ വരും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതല്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുുക....

Read moreDetails
Page 186 of 196 1 185 186 187 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?