Sunday, March 23, 2025
Online News

Online News

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 75 ലക്ഷം ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ ഇവരിൽ നിന്ന് പിടിച്ചെടുത്തത്. റാസല്‍ഖൈമയിലെ ഒരു വ്യവസായി, രണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് രാജ്യത്ത് വ്യാജ...

Read moreDetails

അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്ന് യുഎഇയിലും പരിശോധന കർശനമാക്കിയതായി റിപ്പോർട്ട്

അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്ന് യുഎഇയിലും പരിശോധന കർശനമാക്കിയതായി റിപ്പോർട്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് എന്നിവ ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ്...

Read moreDetails

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് – സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് - സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ചെക്ക് - ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര...

Read moreDetails

ഷാർജയിൽ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മലയാളി യുവാവ്

ഷാർജയിൽ തട്ടിപ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മലയാളി യുവാവ്. സാമൂഹിക മാധ്യമത്തിൽ പരസ്യംകണ്ട് ഇയാൾ ലാപ്ടോപ്പ് ‌‌ഓർഡർ ചെയ്തിരുന്നു എന്നാൽ കൂറിയർ കൊണ്ടുവന്നയാളുടെ മുന്നിൽവെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോൾ കണ്ടത് മരക്കഷ്ണമായിരുന്നു. വമ്പിച്ച വിലക്കിഴിവിൽ ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ വിൽപ്പന നടത്തുന്നെന്ന പരസ്യം...

Read moreDetails

സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. സീസണല്‍ വൈറസ് ബാധയായി പരിഗണിക്കപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ ബാധിച്ചുള്ള മരണനിരക്കില്‍ കഴിഞ്ഞ വർഷം അപേക്ഷിച്ചു കുറവുള്ളതായി മന്ത്രാലയം വ്യക്തമാക്കി. ഇതിനകം ഇന്‍ഫ്‌ലുവന്‍സ ബാധിച്ചു ചികിത്സ തേടിയ രോഗികളില്‍...

Read moreDetails

കുവൈത്തില്‍ മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ മനുഷ്യക്കടത്ത് ഇടപാടുകളും വ്യാജ സ്റ്റാമ്പ് നിര്‍മ്മാണവും നടത്തിയ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ജനറൽ ഡിപ്പാർട്ട്മെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവർ ബംഗ്ലാദേശ് സ്വദേശികളാണ്. 1,700 മുതൽ 1,900...

Read moreDetails

ആരോഗ്യ ഇൻഷൂറൻസ് വ്യവസ്ഥകൾ ലംഘിച്ച തൊഴിൽ ദാതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി

ആരോഗ്യ ഇൻഷൂറൻസ് വ്യവസ്ഥകൾ ലംഘിച്ച തൊഴിൽ ദാതാക്കൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ. തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പ് വരുത്താത്തതിനാലാണ് നടപടിയെടുത്തത്. ഇവരിൽ നിന്ന് പിഴയും ഒപ്പം ഇൻഷൂറൻസ് പരിരക്ഷയിൽ വീഴ്ചവരുത്തിയ കുടിശ്ശികയും ഈടാക്കും. ഇൻഷൂറൻസ്...

Read moreDetails

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്

കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. കുവൈത്തിലെ വഫ്രയിലാണ് സംഭവം നടന്നത്. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ, മുഹമ്മദ് ജുനൈദ്, എന്നിവരും ഒരു രാജസ്ഥാൻ സ്വദേശിയുമാണ് മരിച്ചത്....

Read moreDetails

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു

വെയർഹൗസിൽ റെയ്ഡിൽ നിന്ന് 41,000 വ്യാജ പെര്‍ഫ്യൂമുകള്‍ കുവൈത്തില്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച വ്യാജ പെര്‍ഫ്യൂമുകളാണ് അധികൃതർ പിടികൂടിയത്. വെയര്‍ഹൗസില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ഹവാലി ഗവര്‍ണറേറ്റില്‍ നിന്ന് ഇവ പിടികൂടിയത്. മാന്‍പവര്‍ ഉദ്യോഗസ്ഥര്‍, ജനറല്‍ ഫയര്‍...

Read moreDetails

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി

കുവൈത്തില്‍ മദ്യം കൈവശം വെച്ച രണ്ട് പ്രവാസികളെ പോലീസ് പിടികൂടി. റെസ്ക്യൂ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസിന്‍റെ പട്രോളിങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മഹ്ബൂല പ്രദേശത്ത് നിന്നാണ് പ്രതികളെ കണ്ടെത്തിയത്. വാഹനത്തില്‍ പോകുകയായിരുന്ന ഇവരോട് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്...

Read moreDetails
Page 18 of 198 1 17 18 19 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?