Friday, March 14, 2025
Online News

Online News

അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ

മനാമ: ബഹ്‌റൈനിൽ താമസ സ്ഥലത്ത് അനധികൃതമായി മദ്യം നിർമിച്ച പ്രവാസികൾ പിടിയിൽ. നാല് ഏഷ്യൻ പൗരന്മാരാണ് പിടിയിലായതെന്ന് ബഹ്റൈൻ അധിക‍ൃതർ വ്യക്തമാക്കി. ഇവർ വ്യാജ മദ്യം നിർമിച്ച സ്ഥലത്തുനിന്ന് മദ്യം നിർമിക്കാൻ ഉപയോഗിച്ച സാമഗ്രികൾ പോലീസ് കണ്ടെത്തി. ബഹ്റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ...

Read moreDetails

യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന വാർത്ത വ്യാജം

അബുദാബി: യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന സാമൂഹ്യ മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നതിന് നിലവിൽ മാറ്റമൊന്നും...

Read moreDetails

പ്രവാസി എൻജിനീയർമാരുടെ യോഗ്യത സംബന്ധിച്ചു കർശന നിബന്ധനകൾ തുടരും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ എൻജിനീയറായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാൻ...

Read moreDetails

ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ ചേർന്ന് സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്....

Read moreDetails

മലയാളി യുവാവിന്റെ ആത്മഹത്യ; മലയാളിയായ പലിശക്കാരൻ മുങ്ങിയതായി സൂചന

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലിശക്കാരന്‍ മുങ്ങിയതായി സൂചന. മലപ്പുറം സ്വദേശിയായ രാജീവന്റെ മരണത്തിനു കാരണക്കാരനായ ബഹ്‌റൈന്‍ മദീനത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ബ്ലേഡുകാരന്‍ നാട്ടിലേക്കു മുങ്ങിയതായാണ് സൂചന. അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക...

Read moreDetails

കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍. രാജ്യത്തെ പബ്ലിക് മോറല്‍സ് ആന്റ് ആന്റി ഹ്യൂമണ്‍ ട്രാഫികിങ് വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നിരവധി പ്രവാസികള്‍ അറസ്റ്റിലായത്. വിവിധ രാജ്യക്കാരായ...

Read moreDetails

തൊഴിൽ പ്രതിസന്ധിമൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണം

കൊച്ചി: തൊഴില്‍ പ്രതിസന്ധിമൂലം മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പദ്ധതികള്‍ കൈക്കൊള്ളണമെന്ന് എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍. പ്രവാസ ജീവിതത്തിനു ശേഷം കുടുംബ ബുദ്ധിമുട്ടുകള്‍ കൊണ്ട് കടക്കെണിയില്‍ ആയ പ്രവാസികള്‍ക്ക് ബിപിഎല്‍ ആനുകൂല്യം നല്കുക, ഭവന...

Read moreDetails

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

മനാമ: ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 ദിനാറില്‍ താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക്...

Read moreDetails

സന്ദർശന വിസയിൽ എത്തി ജോലി ചെയ്യുന്നതിന് രണ്ടു രാജ്യങ്ങൾക്കു മാത്രം അനുവാദം നൽകി അധികൃതർ

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തി ജോലി ചെയ്യുന്നതിന് രണ്ട് രാജ്യക്കാര്‍ക്ക് മാത്രമേ അനുമതി ഉള്ളുവെന്ന് അധികൃതര്‍. സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്ന അജീര്‍ പെര്‍മിറ്റ് ഇനി...

Read moreDetails

സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുങ്ങി മലയാളി ദമ്പതികൾ

ജിദ്ദ: സൗദി അറേബ്യയിൽ നിന്നും ബൈക്കിൽ അറബ് രാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുങ്ങി മലയാളി ദമ്പതികൾ. സൗദിയിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ഹാറൂൺ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ബൈക്കിൽ ജിദ്ദയിൽനിന്നു പുറപ്പെട്ടത്. ജോര്‍ദാനിലേയ്ക്കാണ് ദമ്പതികളുടെ ആദ്യയാത്ര. ബഹ്റൈന്‍, ഖത്തര്‍, യുഎഇ,...

Read moreDetails
Page 176 of 195 1 175 176 177 195

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?