സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി
സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് നൽകുന്ന സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി എന്ന് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഓഫ് ട്രാഫിക്. സമയപരിധി അവസാനിക്കുന്നതിന് മുൻപ് തന്നെ പിഴകൾ വേഗത്തിൽ അടയ്ക്കണമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 2024 ഒക്ടോബറിൽ...
Read moreDetails










