ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ
ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്ത് പൂർണമായും പൊളിച്ച് യന്ത്രഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വില്‍ക്കുന്ന മൂന്ന് പ്രവാസികൾ കുവൈത്തിൽ പിടിയിൽ. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് സ്ഥിര താമസത്തിന് പോകുന്ന വിദേശികളുടെ രേഖകള്‍ ഉപയോഗിച്ചാണ് ഇവർ ആഡംബര കാറുകള്‍ വാടകക്ക് എടുത്തത്. സബാഹ് അല്‍-സാലെമിലെ...
Read moreDetails










