Sunday, March 23, 2025
Online News

Online News

ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്

ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിരോധിത ലിറിക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന് ഖത്തർ കസ്റ്റംസ്സ് അധികൃതർ പിടികൂടിയത്. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ...

Read moreDetails

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്. ഏപ്രിൽ 22 മുതൽ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തിൽ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തിറങ്ങിപോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് "യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക്...

Read moreDetails

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ

കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വലിയൊരു വിഭാഗം പ്രവാസികളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ വ്യക്തമാക്കി. സർക്കാർ ഏജൻസികളിലെ റീപ്ലേസ്‌മെൻ്റ് പോളിസിയിൽ കുവൈത്തി സ്ത്രീകളുടെ മക്കളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബ്യൂറോ കൂട്ടിച്ചേർത്തു. മാർച്ച് 31ന് ശേഷം നോൺ റെയർ സർക്കാർ ജോലിയുള്ള...

Read moreDetails

സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോ​ഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി ഉംറ നിർവഹിക്കാം

സൗദി അറേബ്യയിൽ ട്രാൻസിറ്റ്, സന്ദർശന വിസ ഉപയോ​ഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി മുതൽ ഉംറ നിർവഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി ഹജ്ജ്, ഉംറ തുടങ്ങിയവ നിർവഹിക്കാൻ ഉംറ വിസ നിർബന്ധമായിരുന്നു. ജിസിസി രാജ്യങ്ങളിലുള്ളവർക്ക് തീർത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും...

Read moreDetails

ബഹ്റൈനിൽ ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ തട്ടിപ്പിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ

ബഹ്റൈനിൽ ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവതിയെ തട്ടിപ്പിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. മുഹറഖ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓർഡർ ചെയ്ത ഫോണിന് പകരം കേടായ ഫോൺ നൽകിയാണ് യുവതിയെ തട്ടിപ്പിനിരയാക്കിയത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യത്തെ...

Read moreDetails

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി

കുവൈത്തിൽ താമസ അനുമതിയുമായി ബന്ധപ്പെട്ട കള്ളക്കടത്ത് നടത്തുന്ന മൂന്ന് അംഗ സംഘതെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. താമസകാര്യ പൊതുവകുപ്പിലും മാൻ പവർ അതോറിറ്റിയിലും പ്രവർത്തിക്കുന്ന രണ്ട് ജീവനക്കാരും ഒരു ഈജിപ്ഷ്യന്‍ സ്വദേശിയുമാണ് പിടിയിലായത്. ഇവർക്ക് നേതൃത്വം നൽകിയത് ഒരു...

Read moreDetails

ഗതാ​ഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ്

ഗതാ​ഗത നിയമ ലംഘനം നടത്തിയ 106 വാഹനങ്ങൾ കണ്ടുകെട്ടിയതായി അബുദാബി പൊലീസ്. അൽ ഐൻ സിറ്റിയിലെ താമസക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ ശബ്ദം പുറപ്പെടുവിച്ചതിനും വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയതിനുമാണ് വാഹനങ്ങൾ പിടിച്ചെടുത്തത് എന്ന് പോലീസ് വ്യക്തമാക്കി. മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് ​ഗുരുതരമായ...

Read moreDetails

അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻറെ കേസ് റിയാദ് കോടതി ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കും. രാവിലെ 11.30ന് വാദം നടക്കുെമന്നാണ് കോടതി അറിയിച്ചത്. ഫെബ്രുവരി രണ്ടിന് നടന്ന ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കോടതി കേസ് മാറ്റിവെക്കുകയായിരുന്നു....

Read moreDetails

ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി

ഹൈദരാബാദില്‍ നിന്ന് മസ്കറ്റിലേക്ക് ഉച്ചയ്ക്ക് 3 മണിക്ക് പോകേണ്ട വിമാനമായ ഒമാന്‍ എയര്‍ വിമാനം റദ്ദാക്കി. 8 മണിക്കൂര്‍ വൈകിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അധികൃതർ അറിയിച്ചത്. ഒമാന്‍ എയര്‍ലൈന്‍സിന്‍റെ ഡബ്ല്യുവൈ232 വിമാനമാണ് റദ്ദാക്കിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര...

Read moreDetails

ജിദ്ദയിൽ ലൈസൻസില്ലാത്തെ പ്രവർത്തിച്ചത്തിനും നിയമ​ലം​ഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നും ഒരു ഫാക്‌ടറി അടച്ചുപൂട്ടി

ജിദ്ദയിൽ ലൈസൻസില്ലാത്തെ പ്രവർത്തിച്ചത്തിനും നിയമ​ലം​ഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നും ഒരു ഫാക്‌ടറി അടച്ചുപൂട്ടി. അവിടെ നിന്ന് ​ 2.7 ടൺ ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയത്. റമദാൻ സീസണിലേക്ക് സമൂസ ചിപ്സ് തയാറാക്കുന്ന ഫാക്‌ടറിയിലാണ് ഉ​മ്മു​സു​ലൈം ബലദിയ ഓഫിസിന്​ കീഴിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്....

Read moreDetails
Page 15 of 198 1 14 15 16 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?