Sunday, March 16, 2025
Online News

Online News

ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്

ഒരു മുറിയിൽ 4 പേരെ മാത്രമേ പാർപ്പിക്കാവൂ എന്നതടക്കം സുപ്രധാന വ്യവസ്ഥകളുൾപ്പെടുത്തി തൊഴിലാളി പാർപ്പിട നിയമങ്ങൾ പരിഷ്കരിച്ച് കുവൈത്ത്. തൊഴിലാളികൾക്ക് താമസസൗകര്യം നൽകാത്ത കമ്പനികൾ വേതനത്തിന്റെ കാൽ ഭാഗം അലവൻസായി നൽകണമെന്നും വ്യവസ്ഥയിൽ ചൂണ്ടിക്കാട്ടി. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ആണ്...

Read moreDetails

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

ഒമാനിൽ തൊഴിൽ നിയമം ലംഘിച്ച 361 പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനാ ക്യാമ്പയിനില്‍ 428 പ്രവാസി തൊഴിലാളികളെയാണ് തൊഴില്‍ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വടക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട്...

Read moreDetails

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം

ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം എന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപ്പ് എങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി....

Read moreDetails

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്

കുവൈത്തിൽ മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി റിപ്പോർട്ട്. അൽ-സൂർ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും അധികൃതർ പിടിച്ചെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച...

Read moreDetails

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി

കുവൈത്തിലെ സാദ് അൽ അബ്ദുല്ല പ്രദേശത്ത് ലഹരി മരുന്നായ ക്രിസ്റ്റൽ മെത്തുമായി രണ്ടു പേരെ ജഹ്റ സുരക്ഷ അധികൃതർ പിടികൂടി. ഇവരിൽ ഒരാൾ കുവൈത്തിയും മറ്റൊരാൾ ​ഗൾഫ് പൗരനുമാണ്. പ്രതികളിൽ നിന്നും അഞ്ച് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്താണ് കണ്ടെടുത്തത്. ജഹ്റ...

Read moreDetails

സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്

സ്കൂൾ പരിസങ്ങളിൽ അലക്ഷ്യമായി വാഹനം നിർത്തരുത് എന്ന മുന്നറിയിപ്പുമായി അബൂദബി പോലീസ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കാനെത്തുന്ന സമയത്ത് കാർ അലക്ഷ്യമായി റോഡിൽ നിർത്തുന്നത് ഗതാഗത തടസ്സത്തിന് കാരണമാവുന്നതിന്റെ വിഡിയോ സഹിതം പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. ഗതാഗത സുഗമമാക്കുന്നതിനും പൊ​തു​ഭം​ഗി നിലനിർത്തുന്നതിനും...

Read moreDetails

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്

കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം റദ്ദാക്കിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി 11. 20ന് പുറപ്പെടേണ്ട വിമാനം ചൊവ്വാഴ്ച രാവിലെ ആയിട്ടും പുറപ്പെട്ടില്ല. 173 യാത്രക്കാരാണ് വിമാനത്തില്‍ പോകാന്‍ കാത്തിരുന്നത്. നെടുമ്പോശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്...

Read moreDetails

സൗദി അറേബ്യയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്

സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു എന്ന് റിപ്പോർട്ട്. മരിച്ച 9 പേർ ഇന്ത്യക്കാരും 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം...

Read moreDetails

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം സ​മ്പാ​ദി​ച്ച​ പേ​രി​ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂപീകരിച്ച പ്ര​ത്യേ​ക​സം​ഘം ആ​വ​ശ്യ​ക്കാ​ര​നെ​ന്ന നി​ല​യി​ൽ...

Read moreDetails

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി ഒന്നിന് ശേഷം ആയിരം റിയാൽ സർവീസ് ചാർജ് നൽകേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി....

Read moreDetails
Page 14 of 196 1 13 14 15 196

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?