Sunday, March 23, 2025
Online News

Online News

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന ഇന്ത്യന്‍...

Read moreDetails

സൗദിയില്‍ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം

സൗദി അറേബ്യയില്‍ ശക്തമായ ചൂടിനെ തുടര്‍ന്ന് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ വിലക്കിയ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയ സാഹചര്യത്തിലാണ് നിയമം പിന്‍വലിക്കാന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ശക്തമായ ചൂടിനെ തുടര്‍ന്ന്...

Read moreDetails

ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്

ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്. 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസത്തെ യാത്ര. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ പ്രവാസികള്‍ക്കുമുന്നില്‍ തുറക്കുന്നത് വമ്പന്‍ അവസരങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി...

Read moreDetails

വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് വന്‍ ഓഫറുമായി യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം

വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് വന്‍ ഓഫറുമായി യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം. ആറ് മാസത്തേക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകളും നല്‍കുന്ന മൊബൈല്‍ സര്‍വ്വീസാണ് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. വരുമാനം കുറവുള്ള പ്രവാസികളുടെ ചിലവ് ചുരുക്കുക എന്ന...

Read moreDetails

പ്രവാസി വ്യവസായി എംഎ യൂസഫലി, സൗദികള്‍ക്കുപോലും മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി

പ്രവാസി വ്യവസായി എംഎ യൂസഫലി, സൗദികള്‍ക്കുപോലും മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹി. സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വിജയിക്കാനാവുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫലിയെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്....

Read moreDetails

സൗദിയില്‍ കൊടിയ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതികരിച്ചതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്‌പോണ്‍സര്‍

സൗദിയില്‍ കൊടിയ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതികരിച്ചതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്‌പോണ്‍സര്‍. റിയാദ് ബംബാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പ്ലാസ്റ്ററിങ് ജോലിക്കെത്തിയ പ്രവാസികളാണ് സ്‌പോണ്‍സറുടെ ക്രൂരതയ്ക്ക് ഇരയായത്. ഇക്കാമയും ശമ്പളവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ എംബസ്സിയില്‍ പരാതി...

Read moreDetails

ഖത്തർ വാദി അൽ ബനാത്തിൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു

ഖത്തർ വാദി അൽ ബനാത്തിൽ സെപ്റ്റംബർ 10 മുതൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു. ഞായർ മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഒരു മണി മുതൽ വൈകുന്നേരം ആറു മണി വരെയുമാണ്...

Read moreDetails

സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലും പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും സെപ്തംബർ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ...

Read moreDetails

ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ പ്രവാസി വനിതകൾ പോലീസിന്റെ പിടിയിൽ

പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിൽ ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ പ്രവാസി വനിതകൾ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളാണ് അറസ്റ്റിലായത്. വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ...

Read moreDetails

കുവൈത്തിൽ മലയാളി നേഴ്സ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

കുവൈത്തില്‍ മലയാളി നഴ്സിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസ്സായിരുന്നു. 20 വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തില്‍ പ്രവാസജീവിതം നയിക്കുന്നു. അബ്ബാസിയയിലെ അപ്സര ബസാറിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. ഭര്‍ത്താവ്...

Read moreDetails
Page 139 of 198 1 138 139 140 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?