Sunday, March 23, 2025
Online News

Online News

റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്

റോഡുകളിൽ തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി കുവൈത്ത്. ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിൻ്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിൻ്റെയും ഭാഗമായാണ് നടപടി. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുകയും മറ്റ് നിയമ നടപടികളും ഇവർക്കെതിരെ...

Read moreDetails

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 1.2 ടണ്‍ മയക്കുമരുന്ന് പിടികൂടിയാതായി റിപ്പോര്‍ട്ട്

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ച 1.2 ടണ്‍ മയക്കുമരുന്ന് പിടികൂടിയാതായി റിപ്പോര്‍ട്ട്. ദുബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നൂതന സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. എമിറേറ്റിലെ എയര്‍ കാര്‍ഗോ ടെര്‍മിനല്‍...

Read moreDetails

പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൗദി

പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് സൗദി. പലചരക്ക് കടകൾ, സെൻട്രൽ മാർക്കറ്റുകൾ തുടങ്ങിയയിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർദേശം നൽകി. നിയമം അനുസരിച്ച് പുകയില ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ അടച്ച...

Read moreDetails

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്

കുവൈത്തിൽ വൈറൽ അണുബാധയെ തുടർന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴിലെ ചിൽഡ്രൻസ്‌ ഹോം 10 ദിവസത്തേക്ക് അടച്ചതായി റിപ്പോർട്ട്. വൈറൽ അണുബാധ വായുവിലൂടെയാണ് പടരുന്നതെന്ന് സ്ഥിരീകരിച്ചു. അണുബാധ കണ്ടെത്തിയ 3 കുട്ടികളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ സമ്പർക്കം ഒഴിവാക്കി...

Read moreDetails

ബഹ്റൈനിൽ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു

ബഹ്റൈനിൽ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ലാത്ത സ്കൂട്ടറുകൾ പൊതുനിരത്തുകളിൽ നിരോധിച്ചു. ട്രാഫിക് നിയമം പാലിക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിരോധനം. പ്രധാന പൊതു റോഡുകൾ, റോഡ് ഷോൾഡറുകൾ, എമർജൻസി ലൈനുകൾ, നിയുക്ത സ്റ്റോപ്പിങ് ഏരിയകൾ എന്നിവയിൽ ലൈസൻസില്ലാത്ത...

Read moreDetails

സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ

സൗദിയിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് സഹായമൊരുക്കിയ പതിനഞ്ച് സർക്കാർ ജീവനക്കാർ പിടിയിൽ. കസ്റ്റംസ്, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം പുറത്ത് വിട്ടത്. അസീർ, ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നായി കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ...

Read moreDetails

സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ ഇട്ടാൽ മറ്റ് യാത്രക്കാർ അത് മറികടന്ന് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ ഇട്ടാൽ മറ്റ് യാത്രക്കാർ അത് മറികടന്ന് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ​ഗതാ​ഗത നിയമ ലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി. സ്കൂൾ ബസുകൾ സ്റ്റോപ്പ് സി​ഗ്നൽ...

Read moreDetails

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്

റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം തുടർന്ന് കുവൈത്ത്. ഇത് സംബന്ധിച്ച നിർദ്ദേശം സാമൂഹികക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. സന്നദ്ധ സംഘടനകളുടെ ഓഫീസുകളിലോ പൊതു ഇടങ്ങളിലോ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കരുതെന്നും അധികൃതർ നിർദേശം നൽകി. ഇനി കെ. നെറ്റ് വഴിയോ...

Read moreDetails

ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശം

ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിർദേശം. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. മാൾ...

Read moreDetails

കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സാദ് അൽ അബ്ദുല്ല ഏരിയയിൽ ആണ് സംഭവം നടന്നത്. ഇവരെ ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് പിടികൂടിയത്. ഫുഡ് ഓർഡറുകൾ...

Read moreDetails
Page 13 of 198 1 12 13 14 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?