Tuesday, May 12, 2026
Online News

Online News

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ രാജ്യത്തെവിടെയും പ്രവർത്തിക്കാനാവും, ബ്രാഞ്ചുകൾ തുറക്കാനാവും. വ്യാപാര നാമത്തിന്‍റെ രജിസ്ട്രേഷനും സംരക്ഷണത്തിനും പുതിയ നിയമങ്ങൾ...

Read moreDetails

സൗദി ബാലൻ മരിച്ച കേസിൽ അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന്

സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...

Read moreDetails

ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ

ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ...

Read moreDetails

വായു ഗുണനിലവാര നിരീക്ഷണ ട്രക്ക് പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി

വായു ഗുണനിലവാര നിരീക്ഷണ ട്രക്ക് പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. നിർമിത ബുദ്ധി ഉൾപ്പടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ട്രക്കിലുണ്ട്. എമിറേറ്റിലെ മറ്റ് നിരീക്ഷണ സംവിധാനങ്ങൾക്കൊപ്പമാണ് മൊബൈൽ ട്രക്കും പ്രവർത്തിക്കുക. ദുബായിൽ നടക്കുന്ന ആർ.ടി.എ.യുടെ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് വേൾഡ് കോൺഗ്രസിൽ മൊബൈൽ...

Read moreDetails

മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല

മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല. മയക്കുമരുന്നുപയോഗം തടയാൻ ശില്പശാലയിലൂടെ ഒരു ഏകീകൃത ഗൾഫ് മാതൃക വികസിപ്പിക്കും. യു.എൻ. മാനദണ്ഡങ്ങളുമായി യോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. മയക്കുമരുന്നിനെതിരേ പോരാടാൻ ജി.സി.സി. സ്ട്രാറ്റജി തയ്യാറാക്കൽ എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ...

Read moreDetails

റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ് സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിതമായതോ കനത്ത മഴക്കാണ് സാധ്യത. ജിസാൻ, അസീർ, അൽബാഹ, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കാർമേഘം മൂടിയ അന്തരീക്ഷമായിരിക്കും. ചില സ്ഥലങ്ങളിൽ ശക്തമായ...

Read moreDetails

സൈബറിടം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

സൈബറിടം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ. ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം. ഐക്യരാഷ്ട്രസഭക്കു കീഴിലെ ഇന്റർനാഷണൽ ടെലികമ്യുണികേഷൻ യൂണിയൻ ഗ്ലോബൽ സൈബർ സുരക്ഷാ ഇൻഡക്‌സിൽ ഖത്തറിനെ മാതൃകാ...

Read moreDetails

അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 നിരീക്ഷണ ക്യാമറകൾ

അധ്യയന വർഷം ആരംഭിച്ചതോടെ കുവൈത്തിൽ ഗതാഗതം നിരീക്ഷിക്കാൻ 270 നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കിയതായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ സെൻട്രൽ കൺട്രോൾ മാനേജ്മെന്റ് വിഭാഗം മേധാവി മേജർ എഞ്ചിനീയർ അലി അൽഖത്താൻ. വാഹനത്തിരക്ക് കൂടുതലുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും തിരക്ക് കണ്ടെത്തുന്നതിനും ക്യാമറകൾ...

Read moreDetails

എയർ അറേബ്യ അബുദാബിയിൽ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചു

എയർ അറേബ്യ അബുദാബിയിൽ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചു. വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന സേവനമാണിത്. ഈ സേവനം ആരംഭിക്കുന്നതിലൂടെ എയർപോർട്ടിലെ തിരക്കും അധിക ലഗേജ് പ്രശ്നങ്ങളും ഒഴിവാകും. എയർലൈനുവേണ്ടി മൊറാഫിക് ആണ് ഹോം ചെക്ക്-ഇൻ സേവനം വാഗ്ദാനം...

Read moreDetails

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കോഴിക്കോട്-കുവൈത്ത് വിമാനം തിങ്കളാഴ്ച അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നബിദിന അവധിക്ക് നാട്ടിൽ പോയവർക്ക് വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന്...

Read moreDetails
Page 123 of 271 1 122 123 124 271

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?