Sunday, March 23, 2025
Online News

Online News

കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും അജ്മാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി

കാലാവധി കഴിഞ്ഞ വെറ്ററിനറി ഉൽപന്നങ്ങൾ സുരക്ഷിതമായി രീതിയിൽ സംസ്കരിക്കണമെന്ന് എമിറേറ്റിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങൾക്കും അജ്മാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. ഉൽപ്പന്നങ്ങളുടെ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ശരിയായ രീതിയിൽ സംസ്കരണം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിയമ ലംഘകർക്ക് 10,000 ദിർഹം...

Read moreDetails

ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര് പിടിയിലായതായി റിപ്പോർട്ട്

ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര് പിടിയിലായതായി റിപ്പോർട്ട്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലെ ആന്‍റി നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് വിഭാഗമാണ്11 കിലോഗ്രാം ലഹരിമരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വ വിലായത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ക്രിസ്റ്റൽ മെത്ത്,...

Read moreDetails

ഡെലിവറി വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കരുത് എന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു

ഡെലിവറി വാഹനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കരുത് എന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. റസ്റ്റോറന്റുകള്‍ക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കുമാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടിയിപ്പിച്ചത്. ഡെലിവറി വാഹനങ്ങള്‍ക്കായി പാര്‍ക്കിംഗ് സംവിധാനം ഏര്‍പെടുത്തണം. പൊതു പാര്‍ക്കിങ്ങുകള്‍, റോഡരികുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കരുതെന്നുമാണ്...

Read moreDetails

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് തടയാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. റിപ്പോർട്ട് പ്രകാരം അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും നിന്ന് ബിദൂനികളെയും പ്രവാസികളെയും...

Read moreDetails

ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് പിഴ ചുമത്തി കുവൈത്ത്

ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വ്യക്തികൾക്ക് പിഴ ചുമത്തി കുവൈത്ത്. കർശനമായി നടപ്പാക്കുന്ന പുതിയ ചട്ടങ്ങൾ പ്രകാരം, ഈ സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽ നിന്ന് 150 കുവൈറ്റ് ദിനാർ പിഴ ഈടാക്കും. കൂടാതെ നിയമലംഘനം ജുഡീഷ്യറിക്ക് കൈമാറുകയാണെങ്കിൽ,...

Read moreDetails

ബഹ്‌റൈനിൽ തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

ബഹ്‌റൈനിൽ തൊഴിൽ നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്തുടനീളം ഈ മാസം ആദ്യം നടത്തിയ പരിശോധനകളിൽ നിരവധി പ്രവാസികളെ അധികൃതർ നാടുകടത്തി. മതിയായ രേഖകളില്ലാത്ത 124 പ്രവാസികളെയാണ് നാടുകടത്തിയതെന്ന് എൽഎംആർഎ വ്യക്തമാക്കി. ഫെബ്രുവരി...

Read moreDetails

ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. പോസ്റ്റല്‍ പാര്‍സല്‍ വഴിയെത്തിയ 5.645 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ആണ് അധികൃതര്‍ പിടിച്ചെടുത്തത്. ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നുകള്‍ രാജ്യത്തേക്ക്...

Read moreDetails

ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്

ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് കഞ്ചാവ് പിടികൂടിയതായി റിപ്പോര്‍ട്ട്. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. ഒമാന്‍ കസ്റ്റംസ് അധികൃതരാണ് രാജ്യത്തേക്ക് 7.940 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരന്റെ സ്വകാര്യ...

Read moreDetails

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് വീണ്ടും മാറ്റി വെച്ചു

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന കേസ് വീണ്ടും മാറ്റി വെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് പറഞ്ഞാണ് കോടതി ഈ തവണ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്....

Read moreDetails

ബാങ്ക് ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് ദുബൈ

ബാങ്ക് ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാകാൻ സാധ്യതയുണ്ടെന്ന് ദുബൈ. ഇടപാടുകാരുടെ വ്യക്തി വിവരങ്ങൾ പുതുക്കുകന്നത് ബാങ്ക് ഇടപാടിനുള്ള അടിസ്ഥാന നിബന്ധനയാണ്. ബാങ്കിൽ സമർപ്പിച്ച രേഖകൾ കാലാവധി തീർന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ...

Read moreDetails
Page 12 of 198 1 11 12 13 198

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?