ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ പിടികൂടി
സൗദിയിൽ റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്താൻ കുട്ടികളെ ചൂഷണം ചെയ്ത 14 പേരെ റിയാദിൽ പിടികൂടി. ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പതിവ് സുരക്ഷാ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ 14 പേരും യമനി പൗരത്വമുള്ളവരാണ്. ഇവർ യമനികളായ 27 കുട്ടികളെയാണ് ഭിക്ഷാടനത്തിനായി...
Read moreDetails