രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്ന് എയർലൈൻ കമ്പനികളോട് താലിബാൻ
എയർലൈൻ കമ്പനികളോട് രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. പരിമിതമായ സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. കാബൂൾ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും എല്ലാവിധ സഹകരണങ്ങളും ഉറപ്പു നൽകുന്നതായും താലിബാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read moreDetails