Sunday, March 23, 2025
online desk

online desk

സൗദി സ്ത്രീസുരക്ഷാ നിയമം ശക്തിപ്പെടുത്തി

സ്ത്രീ സുരക്ഷാ നിയമം കൂടുതൽ ശക്തിപ്പെടുത്തി സൗദി. ലൈംഗികമായോ വാക്കാലെയോ ആംഗ്യത്തിലൂടെയോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിൽ പിടിയിലാകുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. പൊതു-സ്വകാര്യ ഇടങ്ങളില്‍ വെച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നാണ് രാജ്യ നിയമം....

Read moreDetails

യുഎഇ; അഞ്ച് വർഷം കാലാവധിയുള്ള സന്ദർശക വിസയ്ക്ക് അപേക്ഷിക്കാം

യുഎഇ: അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമർപ്പിക്കാം. 560 ദിര്‍ഹമാണ് വിസയ്‍ക്ക് അപേക്ഷിക്കാനായി നല്‍കേണ്ടത്. ഐ.സി.എ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ട് വിസയ്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളും നേരിട്ട് വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. ദുബൈയില്‍ ജനറല്‍...

Read moreDetails

ഭിക്ഷാടനത്തിനെതിരെ നടപടി; ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും

സൗദി അറേബ്യ: ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് സൗദി അറേബ്യ. ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ചുമത്താൻ അനുവാദം നല്‍കുന്ന പുതിയ യാചനാ വിരുദ്ധ നിയമത്തിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കി. നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിൽ...

Read moreDetails

5000 കോടി റിയാൽ മുതൽമുടക്കിൽ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാകാൻ പദ്ധതി

സൗദി: 5000 കോടി റിയാൽ മുതൽമുടക്കിൽ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അസീറിലേക്കുള്ള ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ ആകർഷിക്കുകയും അതിലൂടെ...

Read moreDetails

50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി

ഖത്തർ: രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ച് എട്ടുമാസത്തില്‍ കൂടുതലായ അന്‍പതു വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി. പൊതുജനാരോഗ്യ മന്ത്രാലയം ആണ് അനുമതി നൽകിയത്. ഫൈസര്‍-ബയോടെക്, മൊഡേണ എന്നീ വാക്‌സിനുകൾ സ്വീകരിച്ച് എട്ടുമാസം പിന്നിട്ടവർക്ക് ബൂസ്റ്റര്‍ ഡോസ്...

Read moreDetails

മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ

കൊവിഡ് വ്യാപനതോത് കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ. ഇളവുകൾ ഒക്ടോബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍...

Read moreDetails

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കൂട്ടി. ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചത്. പുതുക്കിയ വില ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരും. സെപ്‍റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്....

Read moreDetails

ഹൈഡ്രോകാർബൺ മേഖലയിലുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ബഹ്‌റൈനും

ഹൈ​ഡ്രോ​കാ​ർ​ബ​ൺ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി, ബ​ഹു​ത​ല സ​ഹ​ക​ര​ണം വ​ർ​ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ബഹ്‌റൈനും. ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം, ​പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി​യും ബ​ഹ്​​റൈ​ൻ എ​ണ്ണ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ ബിൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും ത​മ്മി​ൽ ഓൺലൈനിൽ...

Read moreDetails

ഖത്തർ; ലോകകപ്പ് കാണികൾക്ക് താമസമൊരുക്കാൻ ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതി

വരാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ലോകകപ്പ് തുടങ്ങിയവ കാണുന്നതിനായി ഖത്തറിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് പുതിയ പദ്ധതിയുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി. ഹോസ്റ്റ് എ ഫാന്‍ എന്ന...

Read moreDetails

സൗദി; മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കും

സൗദിയിൽ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്ന് സൗദി മന്ത്രാലയം. ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന് ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കുമെന്നും വിദേശ സര്‍വകലാശാലകള്‍...

Read moreDetails
Page 7 of 8 1 6 7 8

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?