ഷഹീൻ ചുഴലിക്കാറ്റ്; മസ്‌ക്കറ്റ് രാജ്യാന്തര വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു
ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. വിവിധ രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങൾക്കും ഇതു ബാധകമാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുന്നുണ്ട്. മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ...
Read moreDetails