യുഎഇ വിമാന കമ്പനികളിൽ തൊഴിൽ സാധ്യത
യുഎഇയിലെ എയർലൈൻ മേഖലയിൽ ഒഴിവുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി തസ്തികകളിലേക്ക് 3600 ഒഴിവുകളാണ് എമിറേറ്റ്സ് ഗ്രൂപ്പ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ. തൊട്ടുപിന്നാലെ ഇത്തിഹാദ് എയർലൈൻസും ഒഴിവുകൾ പ്രഖ്യാപിച്ചു. ആയിരം ഒഴിവുകളിലേക്ക്...
Read moreDetails