Monday, March 17, 2025
online desk

online desk

വാട്ട്സാപ്പിലൂടെ ജനന സർട്ടിഫിക്കറ്റുമായി യുഎഇ

യുഎഇയിൽ വാട്ട്‌സ്ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനത്തിന് തുടക്കം കുറിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ദുബായിൽ പുരോഗമിക്കുന്ന ജിറ്റെക്‌സ് സാങ്കേതിക വാരത്തിൽ പുതിയ വാട്ട്‌സ്ആപ്പ് സേവനത്തിന് തുടക്കം കുറിച്ചതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ വ്യക്തമാക്കി. ജനന സർട്ടിഫിക്കറ്റ്...

Read moreDetails

സൗദി; റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നൽകും

കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബിയയിൽ റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം തുക...

Read moreDetails

ബഹിരാകാശത്തെ ആദ്യ സിനിമ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സിനിമ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ തിരിച്ചെത്തി. 'ചലഞ്ച്' എന്ന സിനിമയുടെ 12 ദിവസത്തെ ഷൂട്ടിന് ശേഷമാണ് മൂന്നുപേര്‍ അടങ്ങിയ റഷ്യന്‍ സംഘം ഭൂമിയിൽ തിരിച്ചെത്തിയത്. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിലാണ് യൂലിയ പെരെസിൽഡ്, സംവിധായകൻ...

Read moreDetails

ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി

ഫ്‌ലൂ വാക്‌സിൻ ക്യാമ്പയിന് അബുദാബിയിൽ തുടക്കമായി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന് ഈ വർഷം തുടക്കമിട്ടത്. അബുദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ സെഹയുടെ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ്...

Read moreDetails

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു; ഒരു വർഷം നീളുന്ന ആഘോഷം

ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധം ആറ് പതിറ്റാണ്ടുകൾ പിന്നിടുന്ന വേളയിൽ വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വർഷം നീളുന്ന കലാ സാംസ്കാരിക പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസിഡർ സിബി ജോർജും നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻസിസിഎഎൽ) സെക്രട്ടറി...

Read moreDetails

കുവൈറ്റ്; വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന

കുവൈത്തിൽ വിദേശികൾക്കും സ്വകാര്യ കമ്പനികളുടെ ഉടമസ്ഥാവകാശം നൽകാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. നിക്ഷേപം ആകർഷിക്കുക , സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കമെന്ന് കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ അതോറിറ്റി ഉപമേധാവി അബ്ദുല്ല അസ്സബാഹ് പറഞ്ഞു. കുവൈറ്റ്...

Read moreDetails

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ പതിവിൽ നിന്ന് മാറി ആചാര്യൻമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളാണ്...

Read moreDetails

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 47 രാജ്യങ്ങളിൽ നിന്ന് 18 അംഗങ്ങളാണ് മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളായുള്ളത്. 2006 മാർച്ച് 15 നാണ് മനുഷ്യാവകാശ കൗൺസിൽ രൂപീകരിക്കപ്പെട്ടത്. എഴുപത്താറാമത് ചേർന്ന യുഎൻ ജനറൽ അസംബ്ലിയിൽ...

Read moreDetails

ഖത്തർ; മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന

ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന നടത്തിയാൽ മതിയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം...

Read moreDetails

സൗദി അറേബ്യ; ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്ര ചെയ്യാം

സൗദി അറേബ്യയിൽ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി ഉള്ളു. വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഇളവുണ്ടാകും....

Read moreDetails
Page 4 of 8 1 3 4 5 8

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?