Sunday, March 23, 2025
online desk

online desk

അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

എംകെ 54 ടോർപ്പിഡോയും മറ്റ് പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് യുഎസ് ഗവൺമെന്റുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 423 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് പി-8I അന്തർവാഹിനി വിരുദ്ധ യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ...

Read moreDetails

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം; ഐൻ ദുബായ്

ബ്ലൂ വാട്ടേഴ്സ് ഐലന്റിൽ 250 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം 'ഐൻ ദുബായ്' റെക്കോർഡിലേക്കുള്ള ആഘോഷപൂർവ്വമായ കറക്കം ആരംഭിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിരീക്ഷണ ചക്രത്തിന്...

Read moreDetails

12 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗദിയിൽ ഇ-ലേർണിംഗ് തുടരും

സൗദി; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 31 ന് (ഒക്ടോബർ 31) സ്കൂളിൽ നേരിട്ടെത്തിയുള്ള ക്ലാസുകൾ തുടങ്ങാനിരിക്കെ പുതിയ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആരോഗ്യ സുരക്ഷയുമായി അന്ധപ്പെട്ട അവസാന റിപ്പോർട്ട് ലഭിക്കുന്നതുവരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇ-ലേർണിംഗ്...

Read moreDetails

കുവൈറ്റ്; വനിതകൾക്ക് സൈനിക മേഖലയിൽ അവസരം നൽകാൻ നടപടികൾ ആരംഭിച്ചു

കുവൈറ്റിൽ വനിതകൾക്ക് സൈനിക മേഖലയിൽ അവസരം നൽകാൻ നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ 200 കുവൈറ്റ് വനിതകൾ സൈന്യത്തിൻറെ ഭാഗമാകാൻ തയ്യാറായി നിൽക്കുകയാണെന്നും കൂടുതൽ പേരെ വൈകാതെ സേനയിലെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആർമി ഓഫീസർ, നോൺ കമീഷൻഡ് ഓഫിസർ തസ്തികകളിൽ...

Read moreDetails

ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി 'ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം' എന്ന തലക്കെട്ടിൽ പ്രത്യേക പരിപാടിയുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. അംബാസഡർ സിബി ജോർജ്ജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ...

Read moreDetails

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി

കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി. പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് അന്താരാഷ്ട്ര കാർഗോ സർവീസ് വഴി ലക്ഷ്യമിടുന്നത്. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് ഇത് പുത്തൻ ഉണർവേകും. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു. വിദേശ വിമാനക്കമ്പനികളുടെ...

Read moreDetails

ഒരു രാജ്യത്തിന് സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശ നിലയം നേടിയെടുക്കാൻ ചൈന

ചൈനയുടെ ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങി പണി പൂർത്തിയാക്കാൻ 3 ശാസ്ത്രജ്ഞരെ ഷെൻജോ ബഹിരാകാശ പേടകത്തിൽ ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിപ്പിച്ചു. ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പണി പൂർത്തിയാകുന്നതോടെ ഈ നേട്ടം കൈവരിക്കാൻ...

Read moreDetails

കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനം; സൗദി ആരോഗ്യ മന്ത്രാലയം

കൂടുതൽ വിഭാഗങ്ങൾക്ക് മൂന്നാം ഡോസ് നൽകുവാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും മുൻഗണന. ആരോഗ്യ പ്രശ്‌നങ്ങൾ വലിയതോതിൽ അനുഭവിക്കുന്നവർക്കാണ് നിലവിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകുന്നത്. പ്രോട്ടോകോളിൽ ഇളവ് വന്നെങ്കിലും വ്യക്തിപരമായ ജാഗ്രതയും കരുതലും വേണമെനന്ന് ആരോഗ്യ...

Read moreDetails

ദുബായ്; പാർക്കിങ് ഫീസും വാട്ട്സ്ആപ്പ് വഴി അടയ്ക്കാം

പാര്‍ക്കിങ് ഫീസും വാട്സ്ആപ് വഴി അടയ്‍ക്കാന്‍ അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി പാര്‍ക്കിങ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്‍മദ് മഹ്‍ബൂബ് പറഞ്ഞു. നിലവില്‍ എസ്.എം.എസ് വഴി പാര്‍ക്കിങ് ഫീസ് നല്‍കാനുള്ള സംവിധാനം ദുബൈയിലുണ്ട്....

Read moreDetails

ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് നഗരസഭ

മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങളില്‍ നേരിട്ട സാങ്കേതിക തകരാറുകളാണ് ഇ-സേവനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെക്കാൻ കാരണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മസ്‌ക്കറ്റ് നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇലക്ട്രോണിക്ക് സേവനങ്ങളും മൈ മുൻസിപ്പാലിറ്റി എന്ന ആപ്ലിക്കേഷനും...

Read moreDetails
Page 3 of 8 1 2 3 4 8

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?