Thursday, March 20, 2025
online desk

online desk

സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യ

സ്പോണ്‍സര്‍ഷിപ്പ് മാറ്റം കൂടുതല്‍ എളുപ്പമാക്കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മുതല്‍ സൗദിയിൽ പ്രാബല്യത്തിലായ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. രാജ്യത്തെത്തി ആദ്യ ഒരു വര്‍ഷം അതേ സ്പോണ്‍സറുടെ...

Read moreDetails

മുൻ‌കൂർ അനുമതിയില്ലാതെ പഴം, പച്ചക്കറികൾ ഇറക്കുമതി ചെയ്യാൻ പാടില്ല; ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം

മുൻ‌കൂർ അനുമതിയില്ലാതെ ഖത്തറിൽ പഴം, പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉത്തരവ്. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നതിനാൽ ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. importrequests@mme.gov.qa...

Read moreDetails

പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി

സൗദി: രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി നവംബർ 30 വരെ നീട്ടി നൽകി. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് നീട്ടി നൽകിയത്. നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകൾക്കും ആനുകൂല്യം ലഭ്യമാകും....

Read moreDetails

ഒമാൻ; പ്രവാസികളുടെ റസിഡന്റ് കാർഡുകൾക്ക് മൂന്ന് വർഷം വരെ കാലാവധി

ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ടാകുമെന്ന് പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‍സിന്‍ അല്‍ ഷര്‍ഖി. രാജ്യത്തെ സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച തീരുമാനങ്ങളിലാണ്...

Read moreDetails

കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ ‘ഹരിത സൗദി’ പദ്ധതിയുമായി സൗദി അറേബ്യ

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പൂര്‍ണമായും നിയന്ത്രിച്ച്, 2060ഓടെ നെറ്റ് സീറോ എമിഷനില്‍ എത്തിക്കാൻ ലക്ഷ്യമിട്ട് 'ഹരിതയി സൗദി' പദ്ധതിയുമായി സൗദി അറേബ്യ. സല്‍മാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഗ്രീന്‍ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന് തുടക്കമായതായി കിരീടാവകാശിയും ഗ്രീന്‍ സൗദി അറേബ്യയുടെ സുപ്രീം...

Read moreDetails

വിവിധ തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം; പുതിയ ക്യാമ്പയിന് ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു

പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 24 ന് ഷാർജ പോലീസിനെ പുതിയ ക്യാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍...

Read moreDetails

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച (26.10.2021) തുടക്കം. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന ഈ...

Read moreDetails

അതിവേഗ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ബഹ്‌റൈനിൽ അനുമതി

ബഹ്‌റൈൻ; 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിന് അനുമതി ലഭിച്ചതായി ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി കമാല്‍ ബിന്‍ അഹ്‌മദ് മുഹമ്മദ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രണ്ട് പാതകളിലായി 20...

Read moreDetails

കുവൈറ്റ്; ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ രേഖയും ഇനി ഡിജിറ്റൽ രൂപത്തിൽ

കുവൈറ്റ്; ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലാക്കാനൊരുങ്ങി കുവൈറ്റ് ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് സമാന മാതൃകയില്‍ ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷൻ കാര്‍ഡും മാറ്റാനാണ്...

Read moreDetails

ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനങ്ങളുമായി അബുദാബി പോലീസ്

അബുദാബി: ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളുമായി അബുദാബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം. നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റി അതുവഴി സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അബുദാബി പോലീസ്...

Read moreDetails
Page 2 of 8 1 2 3 8

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?