Tuesday, March 18, 2025
online desk

online desk

സൗദിയിൽ പൊതു ഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു

പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വാഹനങ്ങളുടെയും ഡ്രൈവർമാരുടേയും നിയമലംഘനങ്ങൾ സ്വയം നിരീക്ഷിക്കുന്നതിന് സൗദിയിൽ പൊതുഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു. അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു. പൊതുഗതാഗത സേവനം...

Read moreDetails

പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ കുവൈത്തിലെ പ്രധാന നിരത്തുകളായ എക്‌സ്പ്രസ്സ് ഹൈവേകളിലും റിംഗ് റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തി. ഇക്കഴിഞ്ഞ സെപ്തംബറിൽ ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ച ഉത്തരവ് നവംബർ...

Read moreDetails

അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം

അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സൗദി ആഭ്യന്തര മന്ത്രിയുടേതാണ് ഉത്തരവ്. 21 ദിവസത്തിനു ശേഷം പരിശോധനകൾ നിർത്തണമെന്നും അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനസമയം മന്ത്രാലയം നീട്ടുമെന്നും അറിയിച്ചു. പരിശോധന ഒട്ടും നീണ്ടുപോകാതെ നിശ്ചിത...

Read moreDetails

കോവാക്‌സിന് യുകെയുടെ അംഗീകാരം; 22 മുതൽ പ്രവേശനം

ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയ കോവാക്സിൻ ഉൾപ്പെടെയുള്ള കോവിഡ് വാക്സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർക്ക് നവംബർ 22 മുതൽ യുകെയിൽ പ്രവേശിക്കാൻ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അറിയിച്ചു. അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള അംഗീകൃത കോവിഡ്...

Read moreDetails

കൂടുതൽ സേവനങ്ങൾ ഒരുക്കി സൗദി തവക്കൽനാ ആപ്പ്

സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്സ്‌പോർട്ട് കൂടിയായ തവക്കൽനാ ആപ്പിൽ വാഹനത്തിന്റെ സ്ഥിതിവിവരങ്ങൾ പുതുതായി ചേർത്തത് അടക്കം നിലവിൽ 26 സേവനങ്ങളുണ്ട്. സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ആപ്ലിക്കേഷനിൽ വ്യക്തികളുടെ വാഹനം, ഇതിന്റെ സ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ അപ്ഡേറ്റ്. ഓരോ...

Read moreDetails

2022 ൽ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാകും; നടപടികള്‍ ഊര്‍ജ്ജിതമാക്കി ഖത്തര്‍

അടുത്ത വർഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി ഖത്തർ. പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്നത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും. കാണികളെ സ്റ്റേഡിയങ്ങളിലേക്കെത്തിക്കുന്നത് ഇ ബസുകളായിരിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 2700 ബസ്...

Read moreDetails

എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി സര്‍വീസിന് തുടക്കമായി

എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം പ്രവർത്തനം നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് വിമാനം കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുക. പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബുദാബിയിലെത്തും. ചൊവ്വ,...

Read moreDetails

വാക്‌സിൻ സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് നിർബന്ധം; ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി ബഹ്‌റൈന്‍

പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ബഹ്‌റൈനിൽ എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസ്സി സ്ഥിരീകരിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് നിര്‍ബന്ധമാണ്. കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക്...

Read moreDetails

റിയാദ്; ആഗോള നിക്ഷേപ സമ്മേളനത്തിന് ഇന്ന് തുടക്കം

സൗദി: സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദില്‍ ഇന്ന് തുടക്കം. ഈ മാസം 28 വരെയാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത...

Read moreDetails

എമിറേറ്റ്സിന്റെ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചു; 6000 ഒഴിവുകൾ

ദുബൈയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യം നിലനിന്നിരുന്നതിനാൽ ചിലവ് ചുരുക്കലിന്റെ ഭാഗമായി എയർ ലൈനുകൾ ജീവക്കാരെയും ശമ്പളവും വെട്ടിക്കുറച്ചിരുന്നു. എന്നാൽ...

Read moreDetails
Page 1 of 8 1 2 8

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?