Sunday, March 16, 2025
admin

admin

അബുദാബി; വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും പുതിയ നിബന്ധനകള്‍

അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി വിവാഹങ്ങള്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ചു. അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേർക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍ 60 പേര്‍ക്കുമാണ്...

Read moreDetails

ദുബായ്; 18 വയസിന് മുകളിൽ പ്രായമുള്ള ഫൈസർ വാക്‌സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ്

ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. ദുബായ്...

Read moreDetails

കൊച്ചിയിൽ നിന്നുള്ള സർവീസുകൾ 30 മുതൽ പുനരാരംഭിക്കാനൊരുങ്ങി സിംഗപ്പൂർ എയർലൈൻസ്

സിംഗപ്പൂർ എയർലൈൻസ് 30 മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെങ്കിലും പുതിയ അതി തീവ്ര...

Read moreDetails

ഒമിക്രോൺ; കേന്ദ്രം യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി

കൊറോണ വൈറസിന്റെ അതി തീവ്ര വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ പ്രാബല്യത്തിൽ വരും. 12 രാജ്യങ്ങളെ ഹൈ റിസ്ക് പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ...

Read moreDetails

കോവിഡ് വകബേധം; യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണം – എമിറേറ്റ്സ് എയർലൈൻ

ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ യാത്രയ്ക്ക് മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍...

Read moreDetails

വിദേശ ജോലിക്ക് തയ്യാറെടുക്കുന്ന നഴ്സുമാർക്ക് നോർക്കയുടെ സ്കോളർഷിപ്പോടെ ഓ.ഇ.ടി പരിശീലനം

ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) നിർബന്ധമാക്കിയ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് സ്കോളർഷിപ്പോടെ പരിശീലനം നൽകുന്നു. നോർക്ക റൂട്ട്സ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. നോർക്ക റൂട്ട്സും നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്ന് ആണ് ഓൺലൈൻ...

Read moreDetails

കോവിഡ് വകബേധം; ആറ് രാജ്യങ്ങളെ ബഹ്‌റൈൻ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി

പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആറ് രാജ്യങ്ങളെ ബഹ്‌റൈൻ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തി റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന്...

Read moreDetails

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും അറിയിച്ചു. പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് താത്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക,...

Read moreDetails

സൗദിയിൽ മാസാടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു

മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം സൗദിയിൽ ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും മാനവവിഭവ ശേഷി മന്ത്രാലയവും സേവനം ആരംഭിച്ചു. വർഷത്തിൽ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനായി...

Read moreDetails

ഇന്ത്യ – സൗദി നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി

ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി മുതല്‍...

Read moreDetails
Page 7 of 49 1 6 7 8 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?