സൗദിക്ക് പിന്നാലെ യു.എ.ഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ദുബായ്: സൗദിക്ക് പിന്നാലെ യുഎഇയിലും കോവിഡ് ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ വംശജയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയുമായി സംബര്‍ക്കത്തിലെത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. വൈറസ് കൂടുതല്‍ ആളുകളിലേയ്ക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് ആഫ്രിക്കയില്‍നിന്ന്...
Read moreDetails