Wednesday, March 19, 2025
admin

admin

ഒമിക്രോൺ ആശങ്ക പടർത്തുന്നു; യാത്രകൾ ഒഴിവാക്കി മസ്‌കറ്റിലെ പ്രവാസികൾ

കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന മസ്‌കറ്റിലെ പ്രവാസികൾക്ക് വീണ്ടും ആശങ്ക ഉണർത്തുകയാണ് ഒമിക്രോൺ വകഭേദത്തിന്റെ കടന്ന് വരവ്. ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടിയാല്‍ അവധിക്കു ശേഷം മസ്‌കറ്റിലേക്കുള്ള മടക്കയാത്രക്ക് താമസം നേരിടുമെന്ന ആശങ്ക മൂലം ക്രിസ്മസ്...

Read moreDetails

യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം....

Read moreDetails

പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

'കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം' എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ...

Read moreDetails

റാസൽഖൈമയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ അഞ്ച് മുതൽ 2022 ജനുവരി മൂന്ന് വരെ കിഴിവ് ലഭിക്കുമെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. വാഹനം പിടിച്ചെടുക്കൽ, ട്രാഫിക് പോയിന്റുകൾ റദ്ദാക്കൽ, റഡാർ പിഴകൾ, എന്നിവയിലും...

Read moreDetails

കേരളത്തിൽ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു

കേരളത്തിൽ നിന്ന് ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്ക് ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം...

Read moreDetails

യുഎഇയിൽ ബൂസ്റ്റർ ഡോസ് നിർബന്ധം

യുഎഇയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് നിർബന്ധമാക്കി. ഒമിക്രോൺ വകഭേദത്തിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരുടെ അൽ ഹൊസൈൻ ആപ്പിൽ പിസിആർ പരിശോധന ഫലം...

Read moreDetails

സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനം 20 ലക്ഷം റിയാലായി കുറച്ചു

സൗദി അറേബ്യയില്‍ ഇന്‍വെസ്റ്റ്മെന്റ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനം 20 ലക്ഷം റിയാലായി കുറച്ചതായി വാണിജ്യമന്ത്രാലയം. 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുള്ള ബിസിനസ് നടത്തുന്നവർക്കും ഇനി നിക്ഷേപ ലൈസൻസിന് (ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ്) അപേക്ഷിക്കാവുന്നതാണ്. 10 ദശലക്ഷം റിയാല്‍ വാര്‍ഷിക വരുമാനമുള്ളവരെ...

Read moreDetails

നിയമ ലംഘകരായ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 20 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് സൗദി

സൗദി അറേബ്യയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്ന് ജവാസത് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ പുതിയ തൊഴില്‍ വിസകള്‍ നിഷേധിക്കുമെന്നും...

Read moreDetails

ഒമിക്രോണ്‍: സൗദിയില്‍ എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധം

റിയാദ്: സൗദിയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലായിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം. ആഫ്രിക്കയില്‍നിന്ന് എത്തിയ സൗദി പൗരനാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, വിമാന സര്‍വ്വീസുകളടക്കം മറ്റ് എല്ലാം സാധാരണ രീതിയില്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന....

Read moreDetails

ആഗോള കൊവിഡ് മുക്തി പട്ടികയില്‍ ഒന്നാമതെത്തി യുഎഇ

ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കൊവിഡ് മുക്തി പട്ടികയിൽ കൊവിഡിനെ പ്രതിരോധിച്ച് സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ച രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ യുഎഇ ഒന്നാമത്. ചിലി രണ്ടാം സ്ഥാനത്തും ഫിൻലൻഡ്‌ മൂന്നാം സ്ഥാനം സ്ഥാനത്തുമാണ്. ജനസംഖ്യയിൽ ഏകദേശം മുഴുവൻ ആളുകളും യുഎഇയിൽ രണ്ട് ഡോസ് വാക്‌സിനും...

Read moreDetails
Page 5 of 49 1 4 5 6 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?