യു.എ.ഇയിലേക്ക് ഇന്ത്യയില്‍നിന്നും ജൂലൈ 21വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല
ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ 21 വരെ യാത്രാവിമാനം ഉണ്ടായിരിക്കില്ല. ജൂലൈ 22 മുതല്‍ നിബന്ധനകളോടെ വിമാന സര്‍വീസ് പുനരാരംഭിക്കും എന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. എയര്‍ ഇന്ത്യക്കും ഇത്തിഹാദിനും പിന്നാലെ എമിറേറ്റ്‌സ് എയര്‍ലൈനും ജൂലൈ...
Read moreDetails