Sunday, March 23, 2025
admin

admin

കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറിലെന്ന് പഠന റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത മാസം ഉണ്ടായേക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം ശക്തി പ്രാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തോടെ ശക്തി പ്രാപിച്ചതായും ഡല്‍ഹി, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ്...

Read moreDetails

കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യേഗസ്ഥന്‍ വെടിയേറ്റ് മരിച്ച നിലയില്‍

കൊച്ചി നാവിക ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വാത്തുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തുഷാര്‍ അത്രി എന്ന ഉദ്യോഗസ്ഥനാണ് മരണമടഞ്ഞത്. ഇയാള്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read moreDetails

ഹൃദയാഘാതം: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി

മസ്‌ക്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണമടഞ്ഞു. തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ.ഐ. ഉമ്മര്‍ ഹാജിയുടെ മകന്‍ കെ.വി ഹൗസില്‍ സിദ്ദിഖാണ്(55) മരണത്തിന് കീഴടങ്ങിയത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 30ല്‍ അധികം വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസ...

Read moreDetails

ഒമാനില്‍ കനത്ത ചൂട് ജൂലൈ 15വരെ തുടരും

ഒമാനില്‍ വടക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് ജൂലൈ 15 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. റുബുല്‍ ഉല്‍ഖാലി മരുഭൂമിയില്‍നിന്നുള്ള കാറ്റാണ് ചൂടിന് പിന്നില്‍. ജൂലൈ 15ന് ശേഷം അറബിക്കടലില്‍നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റ് പ്രദേശത്ത് തണുപ്പേകുമെന്നാണ് അനുമാനം. അതേസമയം രാജ്യത്തിന്റെ തെക്കന്‍...

Read moreDetails

കുവൈത്തില്‍ ഉയര്‍ന്ന തൊഴില്‍ മേഖലകളും പ്രവാസികള്‍ക്ക് നഷ്ടമായേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശി വത്കരണം ശക്തമാക്കാത്തതിനെ ചോദ്യം ചെയ്ത് എം.പി മുബാറക് അബ്ദുള്ള അല്‍ അജ്മി. മന്ത്രാലയങ്ങളിലെ വിദേശ തൊളിലാളികളുടെ എണ്ണവും വിദ്യാഭ്യാസവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ മന്ത്രാലയങ്ങള്‍ക്കും എം.പി കത്ത് നല്‍കി. സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണമായും സ്വദേശിവത്കരണം നടപ്പിലാക്കാത്തത്...

Read moreDetails

ഭീകര സംഘടനകൾക്കെതിരെ ആഞ്ഞടിച്ച് ഡോവൽ

പാക് ഭീകരസംഘടനകളെ മുച്ചൂടും മുടിക്കാതെ ലോകത്ത് സമാധാനം കൈവരികയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. താജിക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ പ്രതിനിധിയുടെ മുന്നിൽ വച്ചായിരുന്നു അജിത് ഡോവലിന്റെ രൂക്ഷ വിമർശനം. പാക്...

Read moreDetails

സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസർഗോഡ് 682, കണ്ണൂർ 675, കോട്ടയം 570, പത്തനംതിട്ട...

Read moreDetails

ഗൂഗിളിനേയും ഫേസ്ബുക്കിനേയും പ്രശംസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ ഫേസ്ബുക്കിനേയും ഗൂഗിളിനേയും പ്രശംസിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സുതാര്യതയിലേക്കുള്ള വലിയ ചുവടുവെയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. മെയ് 15 മുതൽ ജൂൺ 15 വരെയുള്ള മൂന്ന്...

Read moreDetails

കേന്ദ്ര ഐടി ചട്ടങ്ങൾക്ക് എതിരായ 3 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്

ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. മേയ് 15 മുതൽ ജൂൺ 15 വരെ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഫേസ്ബുക്ക് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പുതുക്കിയ...

Read moreDetails

സൈനികർ രാജ്യത്തിന് അഭിമാനം.

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ജമ്മു കശ്മീരിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം. മഞ്ഞിലും, മഴയത്തും, കാട്ടിലും, മരുഭൂമിയിലും, മഹാമാരികളെയും തീവ്രവാദികളെയും വെല്ലുവിളിച്ച്...

Read moreDetails
Page 45 of 49 1 44 45 46 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?