Sunday, March 23, 2025
admin

admin

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനന്റെ ജീവിതം ഇരുളടഞ്ഞില്ല

ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേല്‍ക്കുന്ന...

Read moreDetails

വാക്‌സിനെടുത്തവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് സൗദിയോട് ഇന്ത്യ

കോവിഡ് മാനദണ്ഡങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ തിരികെ എത്തുന്നതില്‍ നിബന്ധനകള്‍ ലഘൂകരിക്കാന്‍ സൗദി അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ടൂറിസം മേഖലയില്‍ സഹകരണം സംബന്ധിച്ച വിഷയത്തില്‍ നടന്ന വെബ്ബിനാറിന് ഇടയിലാണ് അംബാസിഡര്‍...

Read moreDetails

യു.എ.ഇയില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കുക

യു.എ.ഇയില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. വാഹന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ദുബൈയിലും അബൂദബിയിലും പരിശോധനയും ശക്തമാക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്നുമാസം വരെ തടവോ 50,000ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്നതോ...

Read moreDetails

ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ബലിപെരുന്നാള്‍ പൊതു അവധി പ്രഖ്യാപിച്ചു. അഞ്ച് ദിവസമാണ് അവധി. ഈ മാസം 18 മുതല്‍ 22വരെ ആയിരിക്കും അവധി. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ അവധികളുടെ എണ്ണം ഏഴാകും. ജൂലൈ 25 ഞായര്‍ ആയിരിക്കും അടുത്ത പ്രവൃത്തിദിനം.

Read moreDetails

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സൗദിയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. മൊഡേണ വാക്സിന്‍ കൂടി വിതരണം ആംഭിച്ചതോടെയാണ് അപ്പോയിന്റ്മെന്റുകള്‍ വേഗത്തിലായി. സ്വിഹത്തി, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി വാക്‌സിന്‍ രണ്ടാം ഡോസിന് ബുക്കിംഗ് നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്‍പ്പത് വയസ്സിന് മുകളിലുള്ളവര്‍ക്കായിരുന്നു ഇതുവരെ കോവിഡ്...

Read moreDetails

ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍ നാളെമുതല്‍

മറ്റുരാജ്യങ്ങളില്‍നിന്നും ഖത്തറില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ഖത്തര്‍ അംഗീകൃത വാക്‌സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് പുതുക്കണം. ഖത്തറില്‍ പുതുതായി 86...

Read moreDetails

പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ പോര്‍ട്ടല്‍ പുറത്തിറക്കിയത്. ലോകത്തുള്ള 3.1...

Read moreDetails

മുഖം മിനുക്കി മോദി സര്‍ക്കാര്‍ 2.0

ന്യൂഡല്‍ഹി: അടിമുടി മാറ്റവുമായി രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ. 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ് രാഷ്ട്രപതി ഭവനില്‍ പുരോഗമിക്കുന്നു. രാഷ്ട്രപതി രാംനാദ് കോവിന്ദ് ആദ്യം സത്യപ്രതിജ്ഞ വാചകങ്ങള്‍...

Read moreDetails

നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ ഡാറ്റ പരമാവധി...

Read moreDetails

കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. ടി.പി.ആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തില്‍, അഞ്ചു മുതല്‍ 10...

Read moreDetails
Page 44 of 49 1 43 44 45 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?