Sunday, March 23, 2025
admin

admin

വ്യാപക നാശനഷ്ടം സൃഷ്ടിച്ച് ചൈനയിൽ മഹാപ്രളയം; നിരവധി മരണം

ചൈന: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 33 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. എട്ട് പേരെ കാണാതായതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്‌സൂവിലാണ് വ്യാപക നാശനഷ്ടങ്ങളും ഏറ്റവുംകൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.2...

Read moreDetails

ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപങ്ങളിൽ പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണം

ഓഗസ്റ്റ് ഒന്ന് മുതൽ സൗദിയിലെ പൊതു സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർ കോവിഡ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണമെന്ന് നിർബന്ധം. കോവിഡ് വന്നു മാറിയവർക്കും പ്രവേശനം അനുവദനീയമാണ്. മുൻസിപ്പൽ ഗ്രാമകാര്യ - ഭവന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ എടുക്കാത്തവരെ പൊതു സ്വകാര്യ...

Read moreDetails

ദുബായ് അബുദാബി അതിർത്തിയായ ഗന്തൂത്തിൽ ഇന്റർനാഷണൽ പാസഞ്ചർ സെന്റർ സജ്ജീവം

വിദേശത്ത് നിന്ന് യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി അബുദാബിയിലേക്ക് വരുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ദുബായ് - അബുദാബി അതിർത്തിയായ ഗന്തൂത്തിൽ ഇന്റർനാഷണൽ പാസഞ്ചർ സെന്റർ സജ്ജീവമായി. വിമാനത്താവളങ്ങളിൽ ഇറങ്ങി അബുദാബിയിലേക്ക് പോകുന്ന യാത്രക്കാർ പാസഞ്ചർ സെന്ററിൽ എത്തി അപേക്ഷാഫോം പൂരിപ്പിച്ചു...

Read moreDetails

ചലച്ചിത്ര താരം കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം. നാടക ലോകത്തുനിന്നും സിനിമയിലേക്ക് എത്തി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ വ്യക്തിയായിരുന്നു അദ്ദേഹം. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവയാണ് ആദ്യ ചിത്രം. സിനിമയില്‍നിന്നും കാര്യമായി...

Read moreDetails

ഒമാൻ: അടിയന്തിര ആവശ്യങ്ങൾക്ക് ജോയിന്റ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു

സമ്പൂർണ്ണ ലോക്ക്ഡൗണിൽ അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും അടിയന്തിര യാത്രാനുമതികൾ നല്കുന്നതിനുമായി ഒമാനിൽ ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനസജ്ജമായി. വിമാന യാത്രയ്ക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്ട് അറിയിച്ചു. അടിയന്തിര യാത്ര അനുമതികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 1099 എന്ന നമ്പറിലൂടെ...

Read moreDetails

‘സൊട്രോവിമാബ്’ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് അബുദാബി

യു.എസ് ഹെൽത്ത് കെയർ കമ്പനിയായ ജി.സ്.കെ കണ്ടെത്തിയ മോണോക്ലോണൽ ആന്റി ബോഡിയാണ് സൊട്രോവിമാബ്. ആദ്യഘട്ട പരീക്ഷണത്തിന് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ 6175 പേർക്കാണ് സൊട്രോവിമാബ് നൽകിയത്. മരുന്ന് നൽകിയതിൽ 52% പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരോ കാൻസർ, ഹൃദ്രോഗം,...

Read moreDetails

പ്രവാസികൾക്ക് ആശ്വാസം; റീ എൻട്രി, ഇഖാമ സന്ദർശക വിസയുടെ കാലാവധി നീട്ടി

സൗദി അറേബ്യ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ ഇഖാമ, റീ എൻട്രി സന്ദർശന വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി നീട്ടി. നിലവിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയുടെയും റീ എൻട്രി സന്ദർശന വിസകളുടെയും കാലാവധിയാണ് സ്വമേധയാ...

Read moreDetails

കോവിഡ് വ്യാപനം തടയാൻ നടപടികൾ ശക്തമാക്കി അബുദാബി

രാത്രിയിലെ അണു നശീകരണ യജ്ഞവും കർശനമായ പ്രവേശന നടപടികളും ഉൾപ്പെടെ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങൾ അബുദാബിയിൽ നിലവിൽ വന്നു. ബലിപ്പെരുന്നാൾ സമയത്ത് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കിൽ...

Read moreDetails

16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി​ അറിയിച്ചു​. ഇന്ത്യക്ക്​ പുറമെ അഫ്​ഗാനിസ്​ഥാൻ, ബംഗ്ലാദേശ്​, ഇന്തോനേഷ്യ, നേപ്പാൾ, പാകിസ്​താൻ, ശ്രീലങ്ക, വിയറ്റ്​നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ്​...

Read moreDetails

യുഎഇയിലേയ്ക്കുള്ള പ്രവേശന വിലക്ക് ഉടൻ നീക്കിയേക്കും

ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ ഉടന്‍ പിന്‍വലിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമല്‍ പുരി പറഞ്ഞു. കോവിഡ് പ്രതിസന്ധികള്‍ മൂലം ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നും യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിരോധനം...

Read moreDetails
Page 43 of 49 1 42 43 44 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?