Sunday, March 23, 2025
admin

admin

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്‌വേ ദുബായിൽ വരുന്നു

ദുബായിൽ യാത്രയ്ക്കായി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്‌വേ സംവിധാനം വരുന്നു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് അതോറിറ്റിയും ചേർന്ന് പദ്ധതിയുടെ പ്രാഥമികഘട്ട നടപടികൾക്ക് കരാറിൽ ഒപ്പുവെച്ചു. ഫ്രഞ്ച് കമ്പനിയായ...

Read moreDetails

ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയം: നാസ

ലോകത്തെ കാത്തിരിക്കുന്നത് വലിയ പ്രളയമായിരിക്കുമെന്ന മുന്നറിയിപ്പുമായി സമുദ്രനിരപ്പിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന നാസയുടെ സംഘം. ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് നാസയുടെ പഠന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചന്ദ്രന്റെ ചലനത്തിലുണ്ടാകുന്ന 2030 കളുടെ...

Read moreDetails

11 വിഭാഗം വിദേശികൾക്ക് സൗദി സ്വദേശികൾക്ക് തുല്യമായ ചികിത്സ

ഗാർഹിക തൊഴിലാളികൾ, തടവുകാർ, ഉൾപ്പെടെയുള്ള പതിനൊന്ന് വിഭാഗം വിദേശികൾക്ക് സൗദിയിൽ സ്വദേശികൾക്ക് തുല്യമായ ചികിത്സയും ആരോഗ്യ പരിചരണവും ലഭ്യമാക്കുമെന്ന് യൂണിഫൈഡ് നാഷണൽ പ്ലേറ്റ്ഫോം അറിയിച്ചു. ഗാർഹിക ജീവനക്കാർ, തടവുകാർ, സാമൂഹിക അഭയകേന്ദ്രങ്ങളിലെ വയോജനങ്ങൾ, സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർ, സൗദി വനിതകളുടെ...

Read moreDetails

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നത്....

Read moreDetails

ദുബായിൽ ബസ് സേവനം മെച്ചപ്പെടുത്താൻ പുതിയ പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി

ദുബായിൽ ബസ് സർവീസുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ രണ്ട് പദ്ധതികളുമായി റോഡ് ഗതാഗത അതോറിറ്റി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്. നഗരപ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനായി അലിബാബ ക്ലൗഡുമായി ചേർന്ന് ആർ.ടി.എ 'സിറ്റി ബ്രെയിൻ'...

Read moreDetails

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘നീറ്റ് ഡേ കുവൈറ്റ്’ ജൂലൈ 27ന്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് 'നീറ്റ് ഡേ കുവൈറ്റ്'. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലും...

Read moreDetails

ബഹ്റൈനിൽ ഇന്ന് മുതൽ ഗ്രീൻ ലെവൽ; നിയന്ത്രണങ്ങളിൽ ഇളവ്

രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പോസിറ്റീവ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ മെഡിക്കൽ ടീം അറിയിച്ചു....

Read moreDetails

ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ച് വിജ്ഞാപനമിറങ്ങി

ദുബായിൽ നീറ്റിന് പരീക്ഷാകേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും യുഎഇയിലുള്ള വിദ്യാർത്ഥികൾക്ക് ഏറെ ആഹ്ലാദകരമായ വർത്തയാണിതെന്നും ദുബായ് ഇന്ത്യൻ കൗൺസിൽ ജനറൽ ഡോ. അമൻപുരി ഒരു സ്വകാര്യ...

Read moreDetails

ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് എപ്പോൾ അവസാനിക്കുമെന്ന് പറയാൻ കഴിയില്ല; വിശദീകരണവുമായി യു.എ.ഇ എമിറേറ്റ്സ്‌

ഇന്ത്യ - യു.എ.ഇ യാത്രാവിലക്ക് എപ്പോൾ മാറുമെന്ന് അറിയില്ലെന്നും ഇതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും എമിറേറ്റ്സ്‌ എയർലൈൻസ് വ്യക്തമാക്കി. ഈ മാസം 25 (ജൂലൈ 25) വരെ സർവീസ് ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. യു.എ.ഇ ഫെഡറൽ സർക്കാർ തീരുമാനം അനുസരിച്ചായിരിക്കും...

Read moreDetails

റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്

ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്. ദോഹ വിമാനത്താവളത്തിൽ പൂർത്തിയാക്കേണ്ട നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നു. ദോഹയിൽ ഇറങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ് ലിസ്റ്റ്...

Read moreDetails
Page 42 of 49 1 41 42 43 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?