Sunday, March 23, 2025
admin

admin

വിദേശ രാജ്യങ്ങൾ ഇന്ത്യൻ തൊഴിലാളികൾക്ക് നൽകേണ്ട മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസർക്കാർ പിൻവലിച്ചു

വിദേശ രാജ്യങ്ങൾ ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിൻവലിച്ചു. 2020 സെപ്റ്റംബറിന് മുൻപുണ്ടായിരുന്ന മിനിമം ശമ്പള പരിധി വീണ്ടും പ്രാബല്യത്തിലായി. കഴിഞ്ഞ സ്‌പാമ്പാറിൽ ഇറങ്ങിയ ഉത്തരവുകൾ അനുസരിച്ച് ഖത്തർ,...

Read moreDetails

യുഎഇ: എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം

ദുബായ്: യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് യുഎഇ ഗവൺമെന്റ് പുറത്തിറക്കി. കോവിഡിനെതിരെ പോരാട്ടത്തിൽ കടിഞ്ഞാൺ പിടിക്കുന്നതിനുള്ള ആദരവാണിതെന്ന് ഗവണ്മെന്റ് വ്യക്തമാക്കി. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും ഈ മാസം...

Read moreDetails

തൊഴിൽ നഷ്ടപ്പെട്ടത് 11 ലക്ഷത്തിലധികം പ്രവാസികൾക്ക്; കേരളത്തിന് വൻ നഷ്ടം

കോവിഡ് ലോക്ക്ഡൗൺ കാലത്ത് 11 ലക്ഷത്തിലേറെ പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാല് ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാൻ സാധിച്ചത്. വിദേശത്ത് നിന്നുള്ള വരുമാനത്തിൽ 10 ശതമാനം കുറവുണ്ടായപ്പോൾ കേരളത്തിന് ഒരു വർഷം ഉണ്ടായ നഷ്ടം 10,000 കോടി...

Read moreDetails

ദുബായ് ഡീപ് ഡൈവിൽ ഇന്ന് മുതൽ നീന്താനിറങ്ങാം

ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ ആഴമുള്ള ഡൈവിങ് കുളത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. നാദ് അൽ ഷെബയിലെ 'ഡീപ് ഡൈവ് ദുബായ്' 60.02 മീറ്റർ ആഴവും 1.4 കോടി ലിറ്റർ വെള്ളം കൊള്ളുന്നതുമാണ്. 6 ഒളിംപിക് നീന്തൽകുളങ്ങളുടെ വലുപ്പമുള്ള ഡീപ്...

Read moreDetails

സൗദി: റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് മൂന്ന് വർഷം യാത്രാവിലക്ക്

കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി ഗവണ്മെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷം യാത്രാവിലക്ക് ഏർപ്പെടുത്താൻ സൗദി തീരുമാനിച്ചിരിക്കുന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് യാത്രാവിലക്കും പിഴയും ഏർപ്പെടുത്താൻ ആണ് തീരുമാനം....

Read moreDetails

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർലൈൻ കമ്പനികൾ. സന്ദർശക വിസകളുടെയും ദോഹ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണം ഉയർന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായത്. കേരളത്തിൽ നിന്ന് ദോഹയിലേക്കുള്ള സർവീസുകൾക്ക് മൂന്നിരട്ടി വർധനയാണ് വന്നിരിക്കുന്നത്. മുൻപ് 12000 രൂപയായിരുന്ന...

Read moreDetails

പ്രവാസികൾക്ക് ആശ്വാസം; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം

കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തിരുത്താൻ അവസരം. വിദേശത്ത് പോകുന്നവർ ഉൾപ്പെടെ നിരവധിപ്പേർ സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ്...

Read moreDetails

സൗദി: ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങാൻ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധം

സൗദിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാക്കും. പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്. ഓഗസ്റ്റ് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ മന്ത്രാലയം...

Read moreDetails

ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആകുന്നു

ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്യാഷ്‌ലെസ് ആക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം ക്യാഷ്‌ലസ് ആശയം നിലവില്‍വരും. മാളുകളിലും റസ്റ്റോറന്റുകളിലും ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ഒരുക്കും. 2022 ജനുവരി ഒന്ന് മുതല്‍ നിര്‍ദേശം നടപ്പിലാക്കണമെന്ന് വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിര്‍ദേശിച്ചു....

Read moreDetails

യുഎഇയിൽ പ്രവാസികൾ ഇനി ശ്രദ്ധിക്കേണ്ടതെന്തെല്ലാം? മാർഗ്ഗരേഖയുമായി ഇന്ത്യൻ കോൺസുലേറ്റ്

ഇന്ത്യൻ പ്രവാസികൾ യുഎയിൽ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്. 17 ഇന നിർദേശങ്ങൾ അടങ്ങിയ മാർഗരേഖ പുറത്തിറക്കിയത് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ്. സാധാരണ പ്രവാസികളെ...

Read moreDetails
Page 41 of 49 1 40 41 42 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?