പ്രവാസികളുടെ മിനിമം വേതന നിരക്ക് കുറച്ച നടപടി പിവലിച്ച് കേന്ദ്രസര്‍ക്കാര്‍
പൗരന്മാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം വേതന പരിധി കുറച്ച നടപടി ഇന്ത്യന്‍ വിദേശ മന്ത്രാലയം പിന്‍വലിച്ചു. പാര്‍ലമെന്റില്‍ ശ്രേയാംസ് കുമാര്‍ എം.പിയുടെ ചോദ്യത്തിന് ഉത്തരമായാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇക്കാര്യം അറിയിച്ചത്. ചുരുങ്ങിയ...
Read moreDetails









