Sunday, March 23, 2025
admin

admin

അബുദാബി; റോഡുകളിൽ പരിസ്ഥിതി സൗഹൃദ സൗജന്യ ഡ്രൈവറില്ലാ ടാക്‌സികൾ

യാസ് ഐലൻഡിലെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ടക്സൈ (പരിസ്ഥിതി സൗഹൃദ സൗജന്യ ഡ്രൈവറില്ലാ ടാക്‌സികൾ) ടാക്സികളുടെ സേവനം അബുദാബി റോഡുകളിലേക്കും വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ 3 സ്വയം നിയന്ത്രിത വാഹനങ്ങളാണ് റോഡിൽ ഇറക്കിയിരിക്കുന്നത്. നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം...

Read moreDetails

കൊവാക്സിനും സ്‍പുട്നികും ഉള്‍പ്പെടെ നാല് കോവിഡ് വാക്‌സിനുകൾക്ക് കൂടി സൗദി അംഗീകാരം

കൊവാക്സിനും സ്‍പുട്നികും ഉള്‍പ്പെടെ നാല് കോവിഡ് വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്‍കി. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്‌സിനുകൾക്കാണ് സൗദിയിൽ ഇതുവരെ അംഗീകാരം ഉണ്ടായിരുന്നത്. ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക്, ചൈനയുടെ സിനോഫാം,...

Read moreDetails

ഇത്തിഹാദ് എയർ വെയ്‌സിന് ദില്ലി സർക്കാരിന്റെ നോട്ടീസ്

കോവിഡ് നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിച്ചതിന്റെ പേരിൽ ഇത്തിഹാദ് എയർ വെയ്‌സിന് ദില്ലി സർക്കാർ നോട്ടീസ് നൽകി. രാജ്യത്ത് ഒമിക്രോൺ വൈറസിനെതിരായ ജാഗ്രത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിബന്ധനകൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തിഹാദ് എയര്‍വേയ്‍സിന് ദില്ലി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. വിദേശത്ത്...

Read moreDetails

ഇ-ബില്ലിംഗ്; സൗദിയിൽ പദ്ധതിയുടെ ആദ്യ ഘട്ടം പ്രാബല്യത്തിലായി

സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബർ 4 മുതൽ ഇ-ബില്ലിംഗ് പ്രാബല്യത്തിലായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. 2023 ജനുവരി മുതൽ രണ്ടാം ഘട്ടം നടപ്പാക്കി തുടങ്ങും. ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ്...

Read moreDetails

തൊഴിൽ, താമസ, അതിർത്തി, സുരക്ഷാ നിയമ ലംഘകർക്കെതിരെ വ്യാപക പരിശോധന

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും...

Read moreDetails

ബഹ്‌റൈൻ; നികുതി ഇരട്ടിയാക്കാനുള്ള ബിൽ പരിഗണനയിൽ

ബഹ്റൈനില്‍ നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‍ക്ക് വന്നതായി സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് വ്യക്തമാക്കി. വാറ്റ് നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബിൽ കൊണ്ടുവന്നത്. ബഹ്റൈന്‍ പാര്‍ലമെന്റിലെ നടപടിക്രമം...

Read moreDetails

യുഎഇ; 80 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാർ ഒപ്പുവെച്ചു

സേനാ അംഗങ്ങളുടെ പരിശീലനം ഉള്‍പ്പെടെ 80 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ യുഎഇ ഫ്രാന്‍സുമായി കരാര്‍ ഒപ്പ് വെച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ വ്യോമസേനയുടെ ഭാഗമാക്കി മാറ്റാനാണ് റഫാല്‍ വാങ്ങുന്നത്. പുതിയ സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും ഉൾക്കൊള്ളിച്ചുകൊണ്ട് സേനയെ...

Read moreDetails

ഒമിക്രോണ്‍: വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തിലെന്നുവര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം

ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മന്ത്രീ വീണ ജോര്‍ജ്ജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍...

Read moreDetails

സൗദിയില്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കി ആഭ്യന്തരവകുപ്പ്

റിയാദ്: സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എട്ട് മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. നിര്‍ദ്ദേശിച്ച കാലയളവിനുശേഷം ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കാത്തവരുടെ തവക്കല്‍ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്നും ഇത്തരക്കാര്‍ക്ക് പൊതുനിരത്തില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ്...

Read moreDetails

ദുബായ്; ഗ്യാസ്‌ട്രോ ആൻഡ് ഒബേസിറ്റി സെന്റർ പ്രവത്തനം ആരംഭിച്ചു

ദുബായിലെ മെഡി കെയർ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഗ്യാസ്‌ട്രോ ആൻഡ് ഒബേസിറ്റി സെന്റർ പ്രവർത്തനം തുടങ്ങി. ഗ്യാസ്‌ട്രോ, ഒബീസിറ്റി മേഖലയിലെ രോഗനിർണയവും ചികിത്സയും രോഗികൾക്ക് എളുപ്പം ലഭ്യമാക്കുന്നതിനാണ് ഈ കേന്ദ്രമെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ഇന്റസ്‌റ്റൈനൽ ആൻഡ് കോളൻ കാൻസർ,...

Read moreDetails
Page 4 of 49 1 3 4 5 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?