Sunday, March 23, 2025
admin

admin

കരിപ്പൂര്‍ വിമാന അപകടത്തിന് ഒരാണ്ട്

കൊച്ചി: ദുബൈയില്‍നിന്നും കേരളത്തിലേയ്ക്ക് പറന്ന വന്ദേഭാരത് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട ആ കറുത്ത ദിനത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ ഉണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 21 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. വിമാനം ലാന്‍ഡിങ്ങിന് ഇടയില്‍ 35...

Read moreDetails

ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളിയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവിയെയാണ് ജിദ്ദയിലെ അല്‍ സാമിര്‍ ഡിസ്ട്രിക്കറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 45 വയസ്സായിരുന്നു. പ്രതിയെന്ന്...

Read moreDetails

സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

മനാമ: മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഓര്‍മകള്‍ രണ്ട് വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ അനുസ്മരണം. എക്കാലത്തെയും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായ സുഷമാ സ്വരാജിന്റെ സ്മരണാഞ്ജലിക്ക് 'സുഷ്മാഞ്ജലി' എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് 7ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍...

Read moreDetails

ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് കുവൈറ്റ്

ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് കുവൈറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്ത വിദേശികൾക്കും സ്വദേശികൾക്കും സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 15 ലക്ഷം ദിനാറിലധികമാണ് ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്....

Read moreDetails

ഖത്തറിൽ കോവിഡ് ഡെൽറ്റ വകഭേദം

കോവിഡ് ഡെൽറ്റ വകഭേദം ഖത്തറിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപ്പകർച്ച തടയാൻ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ടെന്നും, വ്യാപനം നിയന്ത്രണ വിധേയമാവുകയാണെങ്കിൽ സെപ്റ്റംബറിൽ നാലാം ഘട്ട ഇളവുകൾ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധി അറിയിച്ചു. ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ...

Read moreDetails

യു.എ.ഇയിലേയ്ക്കുള്ള യാത്രാവിലക്കിന് ഇളവ്: ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കില്‍ ഇളവ്. താമസ വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ മടങ്ങിയെത്താം. മടങ്ങിയെത്തുന്നവര്‍ യു.എ.ഇ അംഗീകൃത കോവിഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം. യാത്രപുറപ്പെടുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. യുഎഇ...

Read moreDetails

ദുബായ്: 88 സർക്കാർ സേവനങ്ങൾക്ക് ഫീസ് ഇളവ്

ദുബൈയിൽ 88 സർക്കാർ സേവനങ്ങൾക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഫീസ് ഇളവ് പ്രഖ്യാപിച്ചു. ദുബൈയിലെ ബിസിനസ് എളുപ്പമാക്കാനും ജീവിതചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് വിവിധ വകുപ്പുകൾ 88 സേവനങ്ങളുടെ ഫീസിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. ദുബൈ നഗരസഭ മുതൽ ആർ ടി...

Read moreDetails

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ 20 ദിവസത്തിനുള്ളിൽ ജോലി നഷ്ടമാകും

സൗദിയിൽ കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. സമ്പൂർണ്ണ വാക്‌സിൻ പദ്ധതിയിലൂടെ രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം വാക്‌സിൻ എടുക്കാത്തവർക്ക് അടുത്ത ഘട്ടത്തോടെ ജോലി നഷ്ടമാകും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ...

Read moreDetails

പ്രവേശനവിലക്ക് പിൻവലിച്ച് കുവൈറ്റ്

കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. അറബ്-യൂറോപ്യൻ പൗരന്മാരാണ് ആദ്യദിവസം എത്തിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്....

Read moreDetails

സൗദി: ദിവസവും 20,000 പേർക്ക് ഉംറ ചെയ്യാൻ അനുമതി നൽകും

രാജ്യത്തേക്ക് യാത്രാവിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഉംറ തീർത്ഥാടനത്തിന് അനുമതി നൽകി. ദിവസവും 20000 പേർക്ക് ഉംറ ചെയ്യാനുള്ള അനുമതി നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലയം വ്യക്തമാക്കി. വിദേശത്ത് നിന്നുള്ളവർക്കും ഉംറ നിർവഹിക്കാൻ അവസരം ഒരുക്കും. ഗ്രീൻലിസ്റ്റിലുള്ള...

Read moreDetails
Page 39 of 49 1 38 39 40 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?