കുവൈറ്റ്; 60 വയസ് കഴിഞ്ഞ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിനുള്ള ഫീസ് പുനഃപരിശോധിക്കണമെന്ന് ആവശ്യം
കുവൈറ്റിൽ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ റെസിഡന്‍സി പുതുക്കുന്നതിനുള്ള നിബന്ധനകള്‍ പുനഃപരിശോധിക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ മാനവ വിഭവശേഷി അതോറിറ്റിയോട് ആവശ്യപ്പെട്ടു. അറുപതു വയസ്സ് കഴിഞ്ഞ സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള...
Read moreDetails










