Sunday, March 23, 2025
admin

admin

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി അടച്ചു

താലിബാൻ അഫ്ഗാനിസ്താനിലെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം സി-17 കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത...

Read moreDetails

ദുബായ് എക്സ്പോ; ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ ടിക്കറ്റ് ലഭിക്കും

190 രാജ്യങ്ങളെ 4.38 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള വിസ്മയലോകത്തേക്ക് പകർത്തി മായാജാലം തീർക്കുന്ന ദുബായ് എക്സ്പോ 2020 ന് ഒക്ടോബറിൽ തുടക്കമാകും. ഇന്ത്യൻ രൂപയടക്കം ലോകത്തെ എട്ട് കറൻസികളിൽ എക്സ്പോ ടിക്കറ്റ് ലഭിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ,...

Read moreDetails

യുദ്ധം അവസാനിച്ചു; അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാന്റെ നിയന്ത്രണത്തിലായി

അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചെന്നും പുതിയ സർക്കാർ ഉടൻ രൂപീകരിക്കുമെന്നും താലിബാൻ നേതാവ് മുല്ലാബരാദർ പ്രഖ്യാപിച്ചു. മുല്ലാബരാദറാകും അഫ്ഗാനിസ്ഥാന്റെ അടുത്ത ഭരണത്തലവൻ. യുദ്ധം അവസാനിച്ചെന്നും ഇനി സമാധാനത്തിന്റെ ദിനങ്ങളാണെന്നും താലിബാൻ പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടാൻ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂൾ വിമാനത്താവളം സംഘർഷാവസ്ഥയിലാണ്....

Read moreDetails

നാട്ടിൽ നെഹ്‌റു ട്രോഫി വള്ളം കളി ഇല്ല, ഓർമകളുണർത്തി പ്രവാസി വള്ളം കളി

ഷാർജ: കോവിഡ് വ്യാപനം തുടരുന്നതിനാൽ നാട്ടിൽ നെഹ്‌റു ട്രോഫി വള്ളം കളി നടക്കാത്ത സാഹചര്യത്തിൽ ഓർമ്മകൾ ഉണർത്തി ഷാർജ അഖാൻ ലഗൂണിൽ പ്രദർശന നെഹ്‌റു ട്രോഫി വള്ളം കളി നടത്തി. കേരള സ്നേക് ബോട്ട് ക്ലബ് (കെഎസ്ബിസി) ദുബായിയുടെ ആഭിമുഖ്യത്തിൽ നടത്തിയ...

Read moreDetails

ഓഗസ്റ്റ് 20 മുതൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശനം

അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം. ഓഗസ്റ്റ് 20 മുതൽ ഉത്തരവ് നടപ്പാക്കാൻ അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം അംഗീകാരം നൽകി. അൽ ഹൊസെൻ ആപ്പ് സ്റ്റേറ്റസ് പച്ചയാണെങ്കിൽ മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി...

Read moreDetails

വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് വിമാനത്താവളത്തിൽ പ്രതിദിനം ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്ന് 7500 ആക്കി വർധിപ്പിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം പരമാവധി 1000 ആയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് എണ്ണം വർധിപ്പിക്കുന്നത്....

Read moreDetails

ആകാംക്ഷയിൽ കായികലോകം; പി.എസ്.ജിയിലെത്തിയ മെസ്സിയുടെ ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോ?

പാരിസ്: അർജന്റീന ഇതിഹാസം ലയണൽ മെസ്സിയുടെ പി.എസ്.ജി കുപ്പായത്തിലുള്ള ഫ്രഞ്ച് ലീഗ് അരങ്ങേറ്റം ഇന്നുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് കായിക ലോകം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് സ്‌ട്രൈസ്ബർഗിനെയാണ് പിഎസ്ജി നേരിടുന്നത്. കോവിഡ് വ്യാപാരം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മത്സരം കാണാനായി കാണിക്കൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്....

Read moreDetails

കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദർശിക്കും. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും തുടർച്ചയായി കേരളത്തിൽ നിന്നാണ്. ടെസ്റ്റ് പോസിറ്റിവിറ്റി...

Read moreDetails

സൗദിയിൽ പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസിറ്റിംഗ് വിസ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി

സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നൽകി സൗദി അറേബ്യ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയാണിത്. സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത...

Read moreDetails
Page 36 of 49 1 35 36 37 49

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?