കാബൂളില്‍നിന്നും മലയാളി കന്യാസ്ത്രീ അടക്കം 78 പേര്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍ തെസ്രേ ക്രസ്റ്റ. രാജ്യത്ത് മടങ്ങി എത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം വിമാനത്താവളത്തില്‍...
Read moreDetails










