അബുദാബി സ്കൂൾ പ്രവേശനം; എല്ലാ വിദ്യാർത്ഥികൾക്കും കോവിഡ് പരിശോധനാ ഫലം നിർബന്ധം
അബുദാബി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാര്‍ത്ഥികളും 14 ദിവസത്തിനുള്ളിലെടുത്ത നേസല്‍ പിസിആര്‍ അല്ലെങ്കില്‍ സലൈവ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്). ഈ മാസം അവസാനമാണ് സ്കൂളുകൾ തുറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ്...
Read moreDetails










